Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]
പെട്ടന്ന് തന്നെ എന്തോ എല്ലാമോ കാട്ടികൂട്ടി. കുളിക്കുമ്പോൾ തന്നെ പല്ല് തേച്ചു എങ്ങനെ എല്ലാമോ അവൻ കുളിച്ച് ഇറങ്ങി.
ഇറങ്ങി കഴിഞ്ഞിട്ടേ നേരെ അടുക്കളയിൽലേക്ക് ഓട്ടം .
മമ്മി ഫുഡ്…..ഫുഡ്‌യെ
: കിടന്ന് കാറാതെ പോത്തെ.
: മമ്മി വേഗം എടുക്ക് ഇപ്പോൾ തന്നെ ലേറ്റ് ആയി.
: നിനക്കു ഇങ്ങനെ ലേറ്റ് ആകും എങ്കിൽ നിനക്കു പുറത്തിൽ നിന്നും കഴിച്ചൂടെ ചുമ്മാ എന്നെ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ എന്നെ ഓടിക്കണമോ.
: എന്റെ പൊന്നാര മമ്മി ഞാൻ പുറത്തിൽ നിന്നും കഴിച്ചാൽ എന്റെ മമ്മിക് വിഷമം അകത്തില്ലേ അത് അല്ലേ ഇ സമയം ഇല്ലാത്ത നേരെത്തും ഞാൻ കഴിച്ചിട്ട് പോകാൻ നില്കുന്നത് തന്നെ.
: അല്ലതെ പുറത്തിൽ നിന്നും കഴിച്ചാൽ പൈസ പോകും എന്ന് കരുതി അല്ലാ അല്ലേ.
: ഗൊച്ചു കള്ളി എല്ലാം അറിയാമോ. യൂ നോ എവെരിതിങ്. വാട്ട് അ സർപ്രൈസ് എന്നും പറഞ്ഞ് മമ്മിക് ഒരു ഉമ്മയും കൊടുത്തു ആണ് ഞാൻ ഓഫീസിൽലേക്ക് പോയത് തന്നെ.
പോകുന്ന ടൈംയിൽ റോസ്നെ വിളിക്കാനും ഞാൻ മറന്നില്ല.
അവളെ വിളിച്ചു ഉടനെ തന്നെ.
: ഡാ തെണ്ടി നീ ഇതുവരെ ഓഫീസിൽ പോയി ഇല്ലേ.
: ഇല്ലാ നിനക്കു എങ്ങനെ മനസ്സിൽ ആയി.
: ഡാ പൊട്ടാ നീ പോയിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വിളിക്കുമോ. മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലേ നീ എഴുന്നേൽക്കൂ. അതാ എനിക്ക് അറിയാവുന്ന കാര്യം അല്ലേ എന്നാലെ ഫോൺ വെച്ചേ ഇവിടെ നല്ല പണി ആണ് എനിക്ക് ഒള്ളത്
💬 Comments
View all comments