0%

Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Author : Kamukan Read All Parts 762

തന്നെ   അടിപൊളി ആണ് . അതും ഒരു കൊച്ചു കുഞ്ഞിനെ പോലെ….

അന്ന്  സൂസന്   വാക്ക്  കൊടുത്തത്   പോലെ  അവളയെയും  ഞാൻ   സ്നേഹിക്കുന്നുണ്ട്.

അവളും   എന്നിൽ  അലിഞ്ഞു ചേരുമ്പോൾ  എന്നെ  അവളുടെ   ഒരു കാമുകൻനെ  പോലെ   ആണ്  അവൾ  കാണുന്നത്   തന്നെ.

അങ്ങനെ  ഇ  മൂന്ന്   സുന്ദരി മാലാഖാമാരുടെ കാമുകൻ   ആയി  എന്റെ  ജീവിതം   മുന്നോട്ടു   നീണ്ടു  കൊണ്ടേയിരുന്നു. ഒരായിരം പ്രണയങ്ങളും ഒരായിരം  സ്നേഹങ്ങളും അനുഭവിച്ച ഇവരുടെ മാലാഖയുടെ കാമുകനായി   ഞാൻ  ജീവിച്ചു കൊണ്ടിരിക്കുന്നു.

അവസാനിച്ചു….

Note: ഞാൻ ആദ്യം തുടങ്ങിയ സീരീസ്  ആണ്. തുടക്കം  കൊണ്ട്  നിർത്തണ്ട   ഇ  കഥയെ ഇതുവരെ   എന്നെ സപ്പോർട്ട്  ചെയ്ത   എത്തിച്ച എല്ലാവർക്കും  ഒരു ആയിരം നന്ദി ബൈ kamukan

💬 Comments

View all comments