മാലാഖയുടെ കാമുകൻ [Kamukan]

📝 Ongoing

👁 92119 views ❤ 338 likes 💬 36 comments

മാലാഖയുടെ കാമുകൻ
Malakhayude Kaamukan | Author : Kamukan

മാലാഖയുടെ കാമുകൻ നിങ്ങളുടെ പിന്തുണ ക്ക് നന്ദി വളരെ കാലം ആയി ചിന്തിക്കുന്നു ഞാൻ എന്താ ഇങ്ങനെആയിപോയെ             .അയ്യോ സോറി പേര് പറയുവാന്‍ മറന്നു പോയി എന്റെ പേര് ജോൺ ഐസക് എന്ന് ആണ്‌. ജോളി ഐസക്കിന്റെയും ഐസക്കിന്റെ യും രണ്ടാമത്തെ മകൻ ആണ് ഞാൻ.                                                      എന്റെ ചേട്ടൻ ജോർജ് ഐസക് അവൻ ദുബായി യിൽ ആണ് ജോലി ചെയ്യുന്നത് അതിനെൽ തന്നെ അവൻ വരവ് കുറവ് ആണ് കെട്ടോ. ചെറുപ്പം മുതൽ തന്നെ എനിക്ക് ഒരു കളിക്കൂട്ടുകാരി ഉണ്ടാര്ന്നു അവളുടെ പേര് ആയിരുന്നു റോസ് ഞങ്ങൾ വളരെ നല്ല സുഹൃത്തായിരുന്നു.                                                                ആയതിനാൽ തന്നെ എനിക്ക് അവളുടെ വീട്ടിലും അവൾക്ക് എന്റെ വീട്ടിലും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പം മുതൽ തന്നെ സഹോദരങ്ങളെ പോലെയായിരുന്നു. അങ്ങനെ ഇരിക്കുന്ന നേരത്തെ ആയിരുന്നു അവളുടെ ആഗമനം അലീസ ജോസഫ് എനിക്ക് ജോലി കിട്ടിയ കമ്പനി യുടെ ഓണർ.                                                                           തത്തമ്മ ചുണ്ട് നീണ്ടമൂക്ക് പിന്നെ പോണി സ്റ്റൈൽയിൽ മുടി കെട്ടിവച്ചിരിക്കുന്നു ബ്രൗൺ കണ്ണുകൾ പേടമാൻ മിഴികൾ ഒരു കാന്തിക ശക്തി തന്നെ ഉണ്ടായിരുന്നു ശരിക്കും പറഞ്ഞാൽ ഭൂമിയിലേക്ക് വന്ന ഒരു മാലാഖയെപ്പോലെ .എന്നാൽ അവൾ ഒരു രാക്ഷസി ആയിരുന്നു ജോലിക്

📚 Chapters

1 published

Related Stories

💬 Comments

View all comments