0%

Chapter Title : മാളവിക 3 [Abhisha]

Author : kkstories Read All Parts 3456

അവളുടെ ചിരിയിൽ ഒരു വശ്യതയുണ്ടായിരുന്നു.

മാളവിക: "ഓഹോ! അപ്പോൾ കാര്യങ്ങൾ ഇത്രത്തോളം എത്തിയോ? എടാ അർജുൻ... നിനക്ക് ഇതിനെക്കുറിച്ച് ഇത്ര കറക്റ്റ് ആയിട്ട് പറയാൻ മാത്രം അറിവ് എവിടുന്നാ? നിനക്ക് വല്ല ഗേൾഫ്രണ്ടും ഉണ്ടോ? അതോ നീ ഇതൊക്കെ നോക്കി നടക്കാറുണ്ടോ?"

അർജുൻ ഒന്ന് മന്ദഹസിച്ചു. അവന്റെ നോട്ടം അവളുടെ വിയർത്തൊട്ടിയ നൈറ്റിയിലൂടെ അരിച്ചെറങ്ങുന്നുണ്ടായിരുന്നു.

അർജുൻ: "ഗേൾഫ്രണ്ട് ഒന്നുമില്ല ചേച്ചി... പക്ഷേ ഒരു പെണ്ണിനെ കാണുമ്പോൾ അവർക്ക് എന്താണ് ഇണങ്ങുക എന്ന് എനിക്ക് കണ്ടാലറിയാം. പ്രത്യേകിച്ച് ചേച്ചിയെപ്പോലെ ഒരാൾക്ക്..."

അവൻ വാചകം പൂർത്തിയാക്കിയില്ലെങ്കിലും അവന്റെ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. മാളവികയ്ക്ക് ആകെ ഒരു വിറയൽ തോന്നി. തന്റെ ഭർത്താവിന്റെ കസിൻ തന്നെ ഇങ്ങനെ പുകഴ്ത്തുന്നതും തന്റെ അടിവസ്ത്രങ്ങളുടെ കളറിനെ കുറിച്ച് അഭിപ്രായം പറയുന്നതും അവളിൽ ഒരു പുതിയ ആവേശം നിറച്ചു.

മാളവിക: "പോടാ വികൃതി! നീ ഇതൊക്കെ പഠിച്ചു വരുന്നത് നിന്റെ അമ്മ അറിഞ്ഞാൽ നിന്നെ വീടിന് പുറത്താക്കും.

അർജുൻ ആ നെയിം ടാഗിൽ അത്രയും സൂക്ഷിച്ചു നോക്കിയത് വെറും ബ്രാൻഡ് അറിയാൻ മാത്രമല്ല, തന്റെ 'സൈസ്' എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണെന്ന് മാളവികയ്ക്ക് പെട്ടെന്ന് പിടികിട്ടി. അവൻ അത് വായിച്ചെടുക്കാൻ കാണിച്ച ആ ആവേശം കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു വല്ലാത്ത വിറയൽ അനുഭവപ്പെട്ടു. എങ്കിലും അവൾ അത് പുറത്തു കാണിക്കാതെ അവനെ ഒന്ന് കൂടി കളിയാക്കാൻ തീരുമാനിച്ചു.

മാളവിക: (ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ) "നിനക്ക് കളർഫുൾ വേണമല്ലേ? കളർഫുൾ ആയിട്ടുള്ളതൊക്കെ അകത്ത് അലമാരയിൽ ഇരിപ്പുണ്ട് ഡാ. ഇത് ഡെയിലി യൂസ് ആയതുകൊണ്ട് ഞാൻ പുറത്ത് വിരിച്ചെന്നേയുള്ളൂ. പിന്നെ... നീ ആ ടാഗിൽ നോക്കി ഇത്രയ്ക്ക് ഗവേഷണം നടത്തുന്നത് എന്റെ സൈസ് അറിയാനാണെന്ന് എനിക്ക് മനസ്സിലായി. നോക്കിയിട്ട് വല്ലതും മനസ്സിലായോ?"

അർജുൻ ആകെ വിയർത്തു പോയി. താൻ പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അവൻ ഒന്ന് ചമ്മി ചിരിച്ചു. പക്ഷേ പിന്തിരിയാൻ അവൻ തയ്യാറായിരുന്നില്ല.

അർജുൻ: "അത് പിന്നെ... ചേച്ചി... കണ്ടപ്പോൾ എനിക്ക് ഒരു ഡൗട്ട്. ചേച്ചിയുടെ ഈ രൂപത്തിന് ചേരുന്ന സൈസ് ആണോ ഇതെന്ന് എനിക്ക് ഒരു കൗതുകം.

💬 Comments

View all comments