Chapter Title : മാളവിക 5 [Abhisha]
നോക്കി) "അയ്യോ സോറി ടീച്ചറെ... ഞാനും കണ്ടില്ല. ടീച്ചർക്ക് വേദനിച്ചോ? ഞാൻ പെട്ടെന്ന് തിരിഞ്ഞപ്പോൾ തട്ടിയതാ..."
അദ്ദേഹത്തിന്റെ ചോദ്യത്തിൽ ഒരുതരം ആകുലതയേക്കാൾ ഉപരി വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു. മാളവിക തന്റെ സാരിത്തുമ്പ് ഒന്നുകൂടി മുറുക്കിപ്പിടിച്ച് അദ്ദേഹത്തെ നോക്കി ഒന്ന് ആഞ്ഞു ശ്വസിച്ചു.
മാളവിക: "ഇല്ല സാർ... എനിക്ക് വേദനയൊന്നുമില്ല. സാർ എന്തിനാ ഇങ്ങനെ പേടിക്കുന്നത്?"
അവൾ പതുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ കടന്നുപോയി കൈ കഴുകാനായി ബേസിനിലേക്ക് അടുത്തു. വിനോദ് സാർ അവിടെത്തന്നെ നിന്ന് അവളുടെ ആ വയലറ്റ് സാരിയിൽ തിളങ്ങുന്ന അരക്കെട്ടും നടക്കുമ്പോഴുള്ള ആ ചലനങ്ങളും കണ്ണിമയ്ക്കാതെ നോക്കി നിന്നു.
കൈ കഴുകി തിരിഞ്ഞ മാളവിക കണ്ടത് തന്നെത്തന്നെ നോക്കി നിൽക്കുന്ന വിനോദ് സാറിനെയാണ്. അവൾ സാറിനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. ആ ചിരിയിൽ "എല്ലാം ഞാൻ അറിയുന്നുണ്ട്" എന്നൊരു മൗനസമ്മതം ഉണ്ടായിരുന്നു. വിനോദ് സാർ ഒരു വശ്യമായ ചിരിയോടെ തന്റെ സീറ്റിലേക്ക് നടന്നു.
മാളവികയും അവളുടെ സീറ്റിൽ പോയി ഇരുന്നു.സ്റ്റാഫ് റൂമിലെ ആ നിശബ്ദതയിലേക്കാണ് സൗമ്യ ടീച്ചർ വെപ്രാളപ്പെട്ട് ഓടി വന്നത്. മാളവിക അപ്പോഴും വിനോദ് സാർ മാമ്പഴക്കറ തുടച്ച ആ സ്പർശനത്തിന്റെ ലഹരിയിൽ നിന്നും പൂർണ്ണമായി മുക്തയായിരുന്നില്ല. സൗമ്യ ടീച്ചറുടെ പെട്ടെന്നുള്ള വരവ് അവളെ ഒന്ന് ഞെട്ടിച്ചു.
സൗമ്യ ടീച്ചർ: "മാളവിക... എനിക്കൊരു വലിയ സഹായം വേണം. അടുത്ത പിരീഡ് എന്റെ ക്ലാസ്സാണ്, പക്ഷെ എനിക്ക് ഇപ്പോത്തന്നെ വീട്ടിൽ വരെ ഒന്ന് പോകണം. ഒരു അത്യാവശ്യമുണ്ട്."
മാളവിക: "എന്താ സൗമ്യേ? എന്തെങ്കിലും പ്രശ്നമുണ്ടോ? ഇത്ര പെട്ടെന്ന് പോകാൻ?"
സൗമ്യ ടീച്ചർ: "അതൊക്കെ ഞാൻ നാളെ വന്നിട്ട് വിശദമായി പറയാം. ഇപ്പോൾ നിൽക്കാൻ സമയമില്ല. നീ ആ ക്ലാസ് ഒന്ന് മാനേജ് ചെയ്യണേ..."
അത്രയും പറഞ്ഞ് സൗമ്യ ടീച്ചർ തന്റെ ബാഗുമെടുത്ത് ധൃതിയിൽ പുറത്തേക്ക് പോയി. മാളവികയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ അന്തംവിട്ടു നിൽക്കുന്നത് കണ്ട് അപ്പുറത്തിരുന്ന വിനോദ് സാർ പതുക്കെ എഴുന്നേറ്റു.
വിനോദ് സാർ: "സൗമ്യ ടീച്ചർക്ക് എന്തോ വലിയ എമർജൻസി ഉണ്ടെന്ന് തോന്നുന്നു. എന്തായാലും മാളവിക രാത്രി അവരെ ഒന്ന് വിളിച്ച് കാര്യം അന്വേഷിക്കണം.
💬 Comments
View all comments