0%

Chapter Title : മാളവിക 5 [Abhisha]

Author : kkstories Read All Parts 4164

പോകുന്നു, വേഗം വാ മോളെ. സ്കൂളിൽ പോകാൻ സമയമായില്ലേ?"

അവൾ പതുക്കെ പടികൾ ഇറങ്ങി താഴേക്ക് ചെന്നു. ഡൈനിംഗ് ടേബിളിൽ അച്ഛൻ ചായ കുടിച്ചു തീർക്കാറായിരുന്നു. മാളവിക വന്നു കസേര വലിച്ചിട്ടപ്പോൾ അച്ഛൻ അവളെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ദേഷ്യവും ഗൗരവവും കലർന്നിരുന്നു. പണിക്കാരെ താമസിപ്പിക്കുന്ന കാര്യത്തിൽ അവൾ കാണിച്ച എതിർപ്പ് അദ്ദേഹത്തെ അത്രമേൽ ചൊടിപ്പിച്ചിരുന്നു.

അച്ഛൻ: (ഗ്ലാസ് മേശപ്പുറത്ത് ശബ്ദത്തോടെ വെച്ചുകൊണ്ട്) "പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ?അത്രയും പറഞ്ഞ് അച്ഛൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ദേഷ്യത്തോടെ ഉമ്മറത്തേക്ക് നടന്നു. മാളവിക ഒന്നും മിണ്ടാതെ ചായ ഗ്ലാസ് കയ്യിലെടുത്തു.

അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.അമ്മ: "സാരമില്ല മാളൂ... അച്ഛന്റെ സ്വഭാവം അറിയില്ലേ? നീ അത് വിട്ടേക്ക്. കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?"
മാളവിക: "വേണ്ടമ്മേ, വിശപ്പില്ല. ഈ ചായ മതി.ചായ കുടി കഴിഞ്ഞ് മാളവിക ബാഗും എടുത്ത് ഇറങ്ങി. ഉമ്മറത്ത് അച്ഛൻ ഇപ്പോഴും ഇരിപ്പുണ്ടായിരുന്നു.

മാളവിക: "അച്ഛാ... ഞാൻ പോകുന്നു."

അച്ഛൻ പത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു, ഒരു മറുപടിയും പറഞ്ഞില്ല. തന്റെ മകളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം ആ ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. മാളവികയുടെ ഉള്ളിലൊരു വിങ്ങൽ തോന്നി.

വീടിന്റെ പടിയിറങ്ങുമ്പോൾ അവൾക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു.ടൗണിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മാളവികയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ദൂരെയൊരു ബസ് വരുന്നത് കണ്ട് അവൾ ബാഗ് തോളിൽ മുറുക്കിപ്പിടിച്ചു.

സ്കൂൾ സമയം ആയതുകൊണ്ട് തന്നെ ബസ്സിൽ നല്ല തിരക്കുണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.കയറാൻ പറ്റില്ലെങ്കിൽ ബാക്കിലൂടെ കേറിക്കോ..." എന്ന് കിളി വിളിച്ചു പറഞ്ഞതോടെ മാളവിക വേഗം പിൻവാതിലിലേക്ക് നീങ്ങി. അവിടെയും തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. കമ്പിയിൽ പിടിച്ച് ബസ്സിലേക്ക് ആഞ്ഞു കയറുമ്പോൾ അവളുടെ മെറൂൺ സാരിയുടെ തലപ്പ് തിരക്കിനിടയിൽ കുരുങ്ങി ഒന്നമർന്നു.

ബസ്സിനുള്ളിലെ കഠിനമായ തിരക്കിൽ മാളവികയ്ക്ക് സീറ്റുകളൊന്നും കിട്ടിയില്ല. അവൾ കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ പുറകിൽ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചു. ആ ഉന്തും തള്ളും കാരണം അവളുടെ സാരിയുടെ കുത്ത് പതുക്കെ അയഞ്ഞു. സാരിയുടെ തലപ്പ് തോളിൽ നിന്നും വഴുതി മാറിയതോടെ, അവളുടെ വയറിന്റെ ഭാഗവും ആഴമുള്ള പൊക്കിൾച്ചുഴിയും തെളിഞ്ഞു കണ്ടു.

💬 Comments

View all comments