Chapter Title : മാളവിക 6 [Abhisha]
നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു.വീട്ടിലെത്തിയ മാളവികയെ സ്വീകരിക്കാൻ വിനോദ് സാർ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. ഒരു കസവു മുണ്ടും വെളുത്ത ഇന്നർ ബനിയനുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ബനിയനിലൂടെ തെളിയുന്ന അദ്ദേഹത്തിന്റെ വിരിഞ്ഞ നെഞ്ചും കരുത്തുറ്റ കൈകളും മാളവികയിൽ ഒരു വല്ലാത്ത അനുഭൂതിയുണ്ടാക്കി.
"വാ മാളവിക... നീ ശരിക്കും വന്നല്ലോ," അദ്ദേഹം പുഞ്ചിരിയോടെ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു.
അവർ ഹാളിൽ ഇരുന്ന് സ്കൂളിലെ വിശേഷങ്ങൾ പങ്കുവെച്ചു. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കണ്ണുകൾ അവളുടെ നേർത്ത ബ്ലൗസിനുള്ളിലൂടെ നിഴലിക്കുന്ന ആ വെള്ള ബ്രായുടെ വടിവുകളിൽ ഉടക്കി നിൽക്കുന്നുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം അവളെ അമ്മ കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിൽ കിടക്കുന്ന അമ്മയോട് മാളവിക കുറെ നേരം സംസാരിച്ചു. രാഹുലിനെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അമ്മ ചോദിച്ചപ്പോൾ അവൾ മനോഹരമായി മറുപടി നൽകി. അമ്മയ്ക്ക് മരുന്ന് കൊടുത്ത് കുറച്ചു നേരം കൂടി ഇരുന്ന ശേഷം അവൾ പുറത്തേക്ക് ഇറങ്ങിഒരു ചായ കുടിച്ചിട്ട് പോകാമെന്ന്" അദ്ദേഹം പറഞ്ഞപ്പോൾ മാളവിക സമ്മതിച്ചു. അവർ രണ്ടുപേരും അടുക്കളയിലേക്ക് നീങ്ങി. വിനോദ് സാർ ഗ്യാസ് അടുപ്പിൽ പാൽ വെച്ചു. മാളവിക അദ്ദേഹത്തിന്റെ അരികിൽ തന്നെ നിന്നു.
അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. സാരിയുടെ തലപ്പ് തോളിൽ നിന്നും പതുക്കെ വഴുതി വീഴാൻ തുടങ്ങിയിരുന്നു. മാളവികയുടെ നനവാർന്ന കണ്ണുകളും ആ വെളുത്ത ബ്ലൗസിനുള്ളിലെ വിങ്ങുന്ന മുലകള്‍കണ്ടപ്പോൾ വിനോദ് സാർ അറിയാതെ നോക്കി നിന്നുപോയി.
മാളവിക: "സാർ... എന്താ ഇങ്ങനെ നോക്കുന്നത്? പാല് തിളച്ചു തൂകും കേട്ടോ."
വിനോദ് സാർ: "അത് ശരിയാ മാളവിക... നിന്നെ ഇങ്ങനെ നോക്കി നിന്നാൽ പാല് മാത്രമല്ല, എല്ലാം കൈവിട്ടു പോകും."
പെട്ടെന്ന് പാൽ തിളച്ചു പൊങ്ങി. പരിഭ്രമത്തിൽ വിനോദ് സാർ പാത്രം മാറ്റാൻ നോക്കിയപ്പോൾ ചൂടുള്ള പാൽ അദ്ദേഹത്തിന്റെ വിരലിൽ തട്ടി.
"അയ്യോ!" അദ്ദേഹം വേദനയോടെ വിരൽ വലിച്ചു.
മാളവിക ഒട്ടും വൈകിയില്ല. അവൾ അദ്ദേഹത്തിന്റെ കൈ പിടിച്ചു ആ വിരൽ പതുക്കെ തന്റെ വായിലേക്ക് വെച്ചു. ചുണ്ടുകൾ കൊണ്ട് ആ വിരൽ നുണയുമ്പോൾ അവളുടെ കണ്ണുകൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു. വിനോദ് സാറിന്റെ ശരീരം ഒന്നാകെ വിറച്ചു.
💬 Comments
View all comments