Chapter Title : മാളവിക 10 [Abhisha]
നിശബ്ദത?
" എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. "
അതും പറഞ്ഞു മാളവിക സ്ക്രീൻ യിൽ നോക്കാതെ തല താഴ്ത്തി ഇരുന്നു.അത് കണ്ടതും അർജുൻ ആകാംക്ഷയോടെ ചോദിച്ചു:
"എന്താ ചേച്ചി... ? എന്താ പറയാത്തത്? പറ ചേച്ചി, എന്താ കാര്യം?"മാളവിക തല ഉയർത്തി അർജുനെ നോക്കി. എന്നിട്ട് പതുങ്ങിയ സ്വരത്തിൽ, ചെറിയൊരു മടിയോടെ പറഞ്ഞു:
നിന്നോട് പറയാൻ എനിക്ക് വല്ലാത്തൊരു മടിയുണ്ട് അർജുൻ... എങ്ങനെയെന്നു എനിക്ക് അറിയുന്നില്ല..."അവളുടെ ആ മടി കണ്ടതും അർജുന് കൗതുകവും ആകാംക്ഷയും ഇരട്ടിച്ചു.
അവൻ കൂടുതൽ അടുപ്പത്തോടെ അവളെ കുത്തിക്കുത്തി ചോദിക്കാൻ തുടങ്ങി:
"അയ്യോ... എന്റേടുത്ത് പറയാൻ എന്ത് മടിയാ ചേച്ചി നമ്മൾ തമ്മിൽ എന്തൊക്കെ സംസാരിച്ചതാ! അതുകൊണ്ട് ഒട്ടും മടിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ പറ... എനിക്ക് അറിയാൻ വലിയ ആഗ്രഹമുണ്ട്."
മാളവിക തന്റെ താഴത്തെ ചുണ്ട് കടിച്ചുപിടിച്ചു. എന്നിട്ട് ഒടുവിൽ ആ രഹസ്യം പറയാൻ തയ്യാറായിക്കൊണ്ട് സംസാരിച്ചുതുടങ്ങി:"അത്... ഇന്ന് സ്കൂളിൽ വെച്ച്... ഒരു സംഭവം നടന്നു.ഇന്ന് ഉച്ചക്ക് ഞാൻ കഴിക്കാൻ ഫുഡ് കൊണ്ടുപോയിട്ട് ഉണ്ടായില്ല.
ഉച്ചക്ക് ഞാനും വിനോദ് സാറും ഒരുമിച്ചു താഴത്തെ ബേക്കറിയിൽ പോയി, അവിടെ വച്ച വിനോദ് സർ എന്നോട് പറഞ്ഞു. സ്കൂളിലെ ബാത്റൂമിൽ ടീച്ചർമാരുടെ പടം ഒകെ ആരോ വരച്ചു വച്ചിട്ട് ഉണ്ട്.
അതിൽ ഒരു പടം കണ്ടാൽ എന്റെ ഫേസ് പോലെ ഉണ്ട് എന്ന്.സ്കൂൾ വിട്ടുപോരുമ്പോൾ എനിക്ക് സർ പറഞ്ഞ കാര്യം മനസ്സിൽ നിന്നും പോകുന്നില്ലായിരുന്നു അർജുൻ.
ആ ഫോട്ടോ എന്താണെന്ന് എന്റെ സ്വന്തം കണ്ണുകൊണ്ട് ഒന്ന് കണ്ടേ തീരൂ
💬 Comments
View all comments