0%

Chapter Title : മാളവിക 10 [Abhisha]

Author : Abhisha Read All Parts 79.3K

പരിശോധിച്ചു.

അമ്മായിക്ക് നൽകേണ്ട മരുന്നുകളെ കുറിച്ചും തുടർന്നുള്ള വിശ്രമത്തെക്കുറിച്ചും ഡോക്ടറോട് നേരിട്ട് സംസാരിക്കാനായി അവൾ നേരെ കൺസൾട്ടേഷൻ ഏരിയയിലേക്ക് നടന്നു.

ഡോക്ടറുടെ കാബിന് പുറത്തുള്ള റിസപ്ഷൻ സെക്ഷനിൽ റിസപ്ഷനിസ്റ്റ് ഡെസ്കിലിരുന്ന നഴ്സിനോട് മാളവിക പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:

"ഹെലോ സിസ്റ്റർ... ഡോക്ടർ ഇപ്പോൾ ക്യാബിനിൽ ഉണ്ടോ?"

നഴ്സ് കമ്പ്യൂട്ടറിലെ സ്ക്രീനിൽ നിന്നും കണ്ണെടുത്ത് മാളവികയെ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു:

"ആ ഉണ്ട് അകത്തുണ്ട്. ഇപ്പോൾ വേറെ ആരും അകത്തില്ല, നിങ്ങൾക് അകത്തേക്ക് കയറാം.""താങ്ക്യൂ സിസ്റ്റർ," എന്ന് പറഞ്ഞുകൊണ്ട് മാളവിക ആ ഡോക്ടറുടെ കാബിന്റെ വാതിലിൽ ചെറുതായി മുട്ടി അകത്തേക്ക് പ്രവേശിച്ചു.

വെള്ള കോട്ടണിഞ്ഞ് സ്റ്റെതസ്കോട്ടുമായി മേശയ്ക്ക് പിന്നിൽ ഇരിപ്പുറപ്പിച്ചിരുന്ന ഡോക്ടർ പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു.

"വരൂ... മാളവിക അല്ലേ? ഇരിക്കൂ."ഡോക്ടർ ചൂണ്ടിക്കാണിച്ച കസേരയിലേക്ക് മാളവിക സാരിയുടെ പ്ലീറ്റുകൾ ഒതുക്കിപ്പിടിച്ച് ശാന്തമായി വന്നിരുന്നു. ആ എയർകണ്ടീഷൻ ചെയ്ത മുറിയിൽ മരുന്നുകളുടെ ചെറിയ മണവും നല്ല ശാന്തതയും നിറഞ്ഞുനിന്നിരുന്നു.

മാളവിക തന്റെ സംശയങ്ങൾ ചോദിച്ചുതുടങ്ങി.മാളവിക വളരെ ശ്രദ്ധയോടെ ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും കേട്ടിരുന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഫോണിൽ ആ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ അവൾ നോട്ട് ചെയ്തു വെച്ചു.എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ നമ്മളെ വിളിക്കാം.

ഒപ്പം ഒരു മാസം കഴിഞ്ഞു ഫോളോ-അപ്പ് ചെക്കപ്പിന് വരാൻ മറക്കരുത്."

"ശരി ഡോക്ടർ, വളരെ നന്ദി," എന്ന് പുഞ്ചിരിച്ചുകൊണ്ട് മാളവിക ആ ഫയലുകൾ വാങ്ങി സീറ്റിൽ നിന്നും എഴുന്നേറ്റു.ഡോക്ടറെ കണ്ട് നിർദ്ദേശങ്ങളെല്ലാം കേട്ടു മരുന്നുകളും ഫയലുമായി മാളവിക നേരെ അമ്മായിയുടെ റൂമിലേക്ക് തിരികെ വന്നു.നഴ്സിങ് സ്റ്റേഷനിൽ ചെന്ന് അമ്മായിക്ക് , താഴേക്ക് കൊണ്ടുപോകാനായി ഒരു

💬 Comments

View all comments