0%

Chapter Title : മാളവിക 11 [Abhisha]

Author : Abhisha Read All Parts 56.2K

ഞാൻ ആ ക്രീം കളർ സാരി എടുത്തോളാം. അമ്മ അച്ഛനുള്ള ചായ ഇവിടെ വച്ചിട്ട് ഉണ്ട്."മാളവിക അടുക്കളയിൽ നിന്നും തിരിഞ്ഞ് നേരെ അമ്മയും അമ്മായിയും കിടന്ന മുറിയിലേക്ക് നടന്നു.ഇന്നലത്തെ ആ രാത്രിയുടെ ഭാരവും മനസ്സിൽ തങ്ങിനിൽക്കുന്ന ടെൻഷനും ഒതുക്കിവെച്ചുകൊണ്ട് അവൾ മുറിയിലേക്ക് തല നീട്ടി.

മാളവിക അമ്മായിയെ നോക്കി പതുക്കെ ചോദിച്ചു:

"അമ്മായി...എനിക്ക് ഇന്ന് ഉടുക്കാൻ ഉള്ള സാരീ ഇടുക്കാൻ വന്നത്, എവിടെ ഞൻ ഒരു ക്രീം കളർ സാരീ കണ്ടുവച്ചിട്ട് ഉണ്ടായി. "

അമ്മായി കട്ടിലിൽ നിന്നു എഴുന്നേറ്റുകൊണ്ട് സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"ആഹാ, മോളാണോ? മോളെ, ആ ക്രീം കളർ സാരി ഞാൻ അലമാരയുടെ മുകളിലെ ഷെൽഫിൽ ഭദ്രമായി മടക്കി വെച്ചിട്ടുണ്ട്. നീ അങ്ങ് എടുത്തോ, അതല്ലെങ്കിൽ ഞാൻ എടുത്തു തരട്ടേ?"

മാളവിക വേഗത്തിൽ പറഞ്ഞു:

"അയ്യോ വേണ്ട അമ്മായി, ഞാൻ എടുത്തോളാം..."

അവൾ അലമാരയുടെ അരികിലേക്ക് ചെന്ന് ആ ഷെൽഫ് തുറന്ന്, അമ്മായി പറഞ്ഞ ആ ക്രീം കളർ സാരിയും എടുത്തു. അമ്മായിയുടെ കയ്യിൽ നിന്നും ആ സാരിയും വാങ്ങി, അതിലെ മനോഹരമായ ഡിസൈനുകളിലേക്ക് വെറുതെ ഒന്ന് നോക്കി നിന്നു.

സാരിയും പിടിച്ച് മാളവിക പടവുകൾ കയറി മുകളിലെ തന്റെ മുറിയിലേക്ക് തിരികെ വന്നു. കട്ടിലിന് മുകളിലേക്ക് ആ സാരിയും ബ്ലൗസും വളരെ ശ്രദ്ധയോടെ അവൾ നിവർത്തിവെച്ചു.

ആ സാരിയുടെ ഭംഗിയും അതിന്റെ ബോർഡറിലെ ഡിസൈനുകളും അവൾ വെറുതെ ഒന്ന് നോക്കി നിന്നു. എങ്കിലും മനസ്സിൽ മുഴുവൻ ഇന്നലത്തെ ആ രാത്രിയുടെ ഭീതിയും അച്ഛന്റെ ആ നോട്ടവുമായിരുന്നു.

ആ ചിന്തകളിൽ നിന്നും മോചനം

💬 Comments

View all comments