0%

Chapter Title : മാളവിക 2 [Abhisha]

Author : Abhisha Read All Parts 7.4K

ആയിട്ട് മാത്രമാണ് അവൻ കാണുന്നത്. എന്റെ വികാരങ്ങൾക്കോ എന്റെ ഇഷ്ടങ്ങൾക്കോ അവിടെ ഒരു സ്ഥാനവുമില്ല. അവന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ ഞാൻ ആരാണെന്ന് പോലും അവന് അറിയേണ്ട.

സൗമ്യ മാളവികയുടെ കൈകളിൽ മുറുകെ പിടിച്ചു. എന്ത് പറയണമെന്നറിയാതെ അവൾ ഒരു നിമിഷം തരിച്ചുപോയി.

മാളവിക: "ഇപ്പോഴത്തെ ഈ വാടകവീടിന്റെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. എന്റെ സുരക്ഷയെക്കുറിച്ച് ഞാൻ ആകുലപ്പെടുമ്പോൾ അവൻ എന്നെ പരിഹസിക്കുന്നു. അവന് പൈസ കിട്ടണം, അത്ര തന്നെ. സ്വന്തം ഭാര്യയുടെ അന്തസ്സിനേക്കാൾ വലുതാണ് അവന് ആ വാടക കാശ്. ഞാൻ അനുഭവിച്ച സങ്കടം വേറെ ആർക്കും അറിയില്ല സൗമ്യേ..."

സൗമ്യ പതുക്കെ മാളവികയെ ആശ്വസിപ്പിച്ചു.

സൗമ്യ മിസ്സ്: "മാളവിക... നീ ഇത്രയും അനുഭവിക്കുന്നുണ്ടെന്ന് ഞാൻ കരുതിയില്ല. നീ പറഞ്ഞത് ശരിയാണ്, ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ നിനക്ക് നിന്റെ ആത്മാഭിമാനം സംരക്ഷിച്ചേ പറ്റൂ.നീ നിനക്ക് വേണ്ടി കൂടി ജീവിക്കാൻ പഠിക്കണം. ആരെയും പേടിച്ച് ഇങ്ങനെ ഒതുങ്ങിക്കൂടരുത്."

മാളവിക കണ്ണുനീർ തുടച്ച് ഒന്ന് നിശ്വസിച്ചു.

ഉള്ളിലെ സങ്കടം ഒരു വലിയ ഭാരമായി മാറിയപ്പോൾ അവൾക്ക് ആരോടും സംസാരിക്കാൻ വയ്യാത്ത അവസ്ഥയായി.

മാളവിക: "സൗമ്യേ... എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ വയ്യ. എനിക്ക് കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കണം.

സൗമ്യ മിസ്സ്: "ഈ സമയത്തോ? സ്കൂൾ വിടാൻ ഇനിയും സമയമുണ്ടല്ലോ മാളവിക. നീ ഒന്ന് പതുക്കെ..."

അവൾ വേഗത്തിൽ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

മാളവികയ്ക്ക് അവിടെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ആകെ തല പുകയുന്നത് പോലെ അവൾക്ക് തോന്നി.

അവൾ

💬 Comments

View all comments