0%

Chapter Title : മാളവിക 2 [Abhisha]

Author : Abhisha Read All Parts 19.4K

അവൾ പ്രതീക്ഷിച്ചിരുന്നില്ല.

സാർ തന്നെ പുകഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, സ്വന്തം ഭർത്താവ് തന്നെ സുഹൃത്തുക്കൾക്ക് മുന്നിൽ നാണംകെടുത്തുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തി.

രാഹുലിന്റെ മറുപടി: "നീ എന്തിനാ മാളൂ ഇത്ര സെന്റി അടിക്കുന്നത്? നമ്മൾ മോഡേൺ ആയി ചിന്തിക്കണം. എന്റെ ഫ്രണ്ട്‌സ് നിന്നെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ എനിക്ക് അഭിമാനമാണ് തോന്നുന്നത്. നീ ആ പഴയ തറവാടിത്തം ഒക്കെ ഒന്ന് മാറ്റി വെക്ക്."

തുടരും

തുടർന്ന് അഭിപ്രായങ്ങൾ കമൻറ് രേഖപ്പെടുത്തുക അതെനിക്ക് വലിയ പ്രയോജനവും ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്നും പറയേണ്ടതാണ്നിങ്ങളുടെ സജഷൻസ് ഞാൻ സ്വീകരിക്കുന്നതാണ് നിങ്ങളുടെ സപ്പോർട്ട് ചെയ്യുക

💬 Comments

View all comments