0%

Chapter Title : മാളവിക 3 [Abhisha]

Author : Abhisha Read All Parts 5.1K

എന്ത് തോന്നുന്നു?

മാളവിക: "നീ എന്റെ ഭർത്താവാണ്. എന്നെ സംരക്ഷിക്കേണ്ടവൻ നീയാണ്. എന്നിട്ടും എന്റെ അന്തസ്സും അഭിമാനവും നിന്റെ കൂട്ടുകാർക്ക് മുന്നിൽ നീ തന്നെ പിച്ചി ചീന്താൻ ഇട്ടു കൊടുത്തു. ആരെങ്കിലും ചോദിച്ചാൽ നീ എന്ത് പറയും? നിന്റെ ഭാര്യയെ നീ തന്നെ കാഴ്ചവസ്തുവാക്കി മാറ്റിയെന്ന് അഭിമാനത്തോടെ പറയുമോ? എനിക്ക് നാണമാകുന്നു രാഹുൽ... നിന്നെ ഓർത്ത് മാത്രമല്ല, നിന്റെ വാശിക്ക് വഴങ്ങി എന്നെത്തന്നെ നിനക്ക് മുന്നിൽ തുറന്നുകാട്ടിയ എന്നെ ഓർത്തുമാണ് എനിക്ക് നാണക്കേട് തോന്നുന്നത്."

അവൻ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും മാളവിക വീണ്ടും തുടർന്നു.

മാളവിക: "ഇന്നലെ ഞാൻ ചെയ്തത് എന്റെ ഇഷ്ടത്തിനായതുകൊണ്ടല്ല

രാഹുൽ: "അയ്യോ മാളൂ... നീ എന്തിനാ ഇതിങ്ങനെ വലുതാക്കുന്നത്? അവരൊന്നും വെറും സുഹൃത്തുക്കളല്ല, എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. നമ്മൾ തമ്മിൽ ഒരു രഹസ്യവുമില്ലാത്തവരാണ്. ഇന്നലെ ആ ലഹരിയുടെ പുറത്ത് സംഭവിച്ചു പോയതാണ്. നീ ഇത്ര മാന്യത ചമയേണ്ട കാര്യമൊന്നുമില്ല. ആരും ഇതൊന്നും പുറത്തു പറയാൻ പോകുന്നില്ല."

അവന്റെ വാക്കുകൾ മാളവികയുടെ ഉള്ളിൽ തറച്ചു. സ്വന്തം ഭാര്യയുടെ അഭിമാനത്തെക്കാൾ അവൻ വില നൽകുന്നത് ആ സുഹൃത്തുക്കൾക്കും അവരുടെ ലഹരി ആഘോഷങ്ങൾക്കുമാണെന്ന് അവൾക്ക് മനസ്സിലായി.

മാളവിക: "ബെസ്റ്റ് ഫ്രണ്ട്‌സ് ആണെങ്കിൽ നിന്റെ കാര്യങ്ങൾ അവരെ കാണിക്കണം രാഹുൽ, അല്ലാതെ നിന്റെ ഭാര്യയുടെ സ്വകാര്യതയല്ല. ലഹരിയുടെ പുറത്താണെങ്കിലും അല്ലെങ്കിലും, ഒരാൾക്കും തന്റെ ഭാര്യയെ മറ്റൊരാൾക്ക് മുന്നിൽ ഇങ്ങനെ കാഴ്ചവെക്കാൻ കഴിയില്ല. നിനക്ക് ലഹരി ഇറങ്ങിക്കാണും, പക്ഷേ എന്റെ ഉള്ളിലെ ആ നാണക്കേട് ഇപ്പോഴും മാറിയിട്ടില്ല."

അവൾ പതുക്കെ എഴുന്നേറ്റു.

രാഹുൽ: "ശരി സമ്മതിച്ചു, ഞാൻ ചെയ്തത്

💬 Comments

View all comments