0%

Chapter Title : മാളവിക 3 [Abhisha]

Author : Abhisha Read All Parts 7.5K

നോക്കിയപ്പോഴേക്കും വിനോദ് സർ അത് കണ്ടു കഴിഞ്ഞു എന്ന സൂചന നൽകിക്കൊണ്ട് 'Read' ആയി.

അവൾ ആകെ തളർന്നുപോയി. തന്റെ സ്വകാര്യ വസ്ത്രങ്ങൾ ഇത്രയും വ്യക്തമായി ഒരു സഹപ്രവർത്തകന്റെ അടുത്തേക്ക് പോയത് അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ഇന്നലെ രാഹുൽ കാണിച്ചു കൂട്ടിയ നാടകത്തിന് ശേഷം ഇന്ന് വീണ്ടും ഒരു അമളി കൂടി സംഭവിച്ചിരിക്കുന്നു.

ഇനി എന്ത് മറുപടി പറയും എന്ന് കരുതി അവൾ നിൽക്കുമ്പോഴാണ് വിനോദ് സാറിന്റെ അടുത്ത മെസ്സേജ് വന്നത്...

വിനോദ് സർ: "ഇത് കുറെയുണ്ടല്ലോ മാളവിക ടീച്ചർ... ഒരാഴ്ചത്തെ വസ്ത്രങ്ങൾ മൊത്തം ഉണ്ടോ? ഇതെല്ലാം അലക്കി തീർക്കണമെങ്കിൽ ഇന്ന് ടീച്ചർ തളരുമല്ലോ!"

സാറിന്റെ ആ ചോദ്യം കണ്ടപ്പോൾ മാളവികയ്ക്ക് ചിരി വന്നു.

മാളവിക: "അതേ സർ, ഒരാഴ്ചത്തെ ഉണ്ട്. കൂട്ടിയിട്ടാൽ പിന്നെ പണിയാകുമെന്ന് കരുതി ഇന്ന് തന്നെ തീർക്കാമെന്ന് വെച്ചു. ഇവിടെ നല്ല ചൂടുമാണ്, ഞാൻ ആകെ വിയർത്തു കുളിച്ചു നിൽക്കുകയാ."

വിനോദ് സർ: "ആ ഫോട്ടോ കണ്ടപ്പോൾ തന്നെ മനസ്സിലായി അവിടെ നല്ല പണിയാണെന്ന്. ഓരോന്നായി തരംതിരിച്ചു വെച്ചിരിക്കുകയാണല്ലേ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും."

വിനോദ് സർ ആ ഇൻറർവെയറിന്റെ കാര്യം നേരിട്ട് പറഞ്ഞില്ലെങ്കിലും, "ഓരോന്നായി തരംതിരിച്ചു വെച്ചിരിക്കുകയാണല്ലേ" എന്ന് പറഞ്ഞപ്പോൾ മാളവികയ്ക്ക് കാര്യം മനസ്സിലായി. സർ അത് കണ്ടിട്ടുണ്ട്, പക്ഷെ ഒരു സുഹൃത്തായതുകൊണ്ട് മാന്യമായി പരിഹസിക്കുകയാണ്.

അവൾ പതുക്കെ ഒന്ന് ചിരിച്ചിട്ട് മറുപടി അയച്ചു.

മാളവിക: "അയ്യോ സർ, ആ ഫോട്ടോ അയച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അതിലൊക്കെയുള്ള കാര്യങ്ങൾ കണ്ടത്. സർ അത് കണ്ടു എന്ന് എനിക്കറിയാം. എനിക്ക് ആകെ നാണക്കേടായി!"

💬 Comments

View all comments