0%

Chapter Title : മാളവിക 4 [Abhisha]

Author : Abhisha Read All Parts 3.7K

"അതെ സാർ... കുട്ടികളില്ലാത്തതിന്റെ ഒരു കുറവ് വീട്ടിലുണ്ട്. അച്ഛനും അമ്മയും അമ്പലവും പ്രാർത്ഥനയുമായി നടക്കുന്നത് അതിനു വേണ്ടിയുമാണ്. പക്ഷേ എന്ത് ചെയ്യാം, എല്ലാം നമ്മുടെ കയ്യിലല്ലല്ലോ."

വിനോദ് സാർ: "അതെയതെ, എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ. എന്നാലും ടീച്ചർ ഒറ്റയ്ക്ക് ഇത്രയും കാര്യങ്ങൾ മാനേജ് ചെയ്യുന്നത് വലിയ കാര്യമാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട."

മാളവിക: "തീർച്ചയായും സാർ. ഇപ്പോൾ ജോലി തിരക്കുള്ളതുകൊണ്ട് അധികം ചിന്തിക്കാൻ സമയം കിട്ടാറില്ല. അതാണ് ഏക ആശ്വാസം."

സാർ എഴുന്നേറ്റ് പോയപ്പോൾ മാളവിക തനിയെ ഇരുന്നു. കുട്ടികളില്ലാത്ത തന്റെ വീടും, ദൂരെയുള്ള ഭർത്താവും.

സ്കൂളിലെ തിരക്കുകൾക്കും വിനോദ് സാറുമായുള്ള സംഭാഷണങ്ങൾക്കും ശേഷം വൈകുന്നേരത്തോടെയാണ് മാളവിക വീട്ടിലെത്തിയത്. അച്ഛനും അമ്മയും അപ്പോഴും അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയിരുന്നില്ല.

അവൾ വേഗം വാതിൽ തുറന്ന് അകത്തുകയറി ഉള്ളിൽ നിന്നും കുറ്റിയിട്ടു. ഈ നിശബ്ദത അവൾക്ക് വല്ലാത്തൊരു സുഖം നൽകി.

അവൾ പതുക്കെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു. മുറിയിലെത്തി ബാഗ് മേശപ്പുറത്ത് വെച്ചു. ഫാൻ ഫുൾ സ്പീഡിൽ കറങ്ങാൻ വിട്ടു. ആ തണുത്ത കാറ്റ് തന്റെ ശരീരത്തിലേക്ക് അടിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. അവൾ പതുക്കെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

ഒരു അധ്യാപികയുടെ എല്ലാ അച്ചടക്കവും കാത്തുസൂക്ഷിച്ച ആ പച്ച സാരിയും ഇടുങ്ങിയ ബ്ലൗസും ഇപ്പോൾ അവൾക്ക് ഒരു ഭാരമായി തോന്നിത്തുടങ്ങി. രാഹുൽ ദൂരെയുള്ള ഈ വീട്ടിൽ, അച്ഛനും അമ്മയും വരാൻ വൈകുന്ന ഈ സാഹചര്യത്തിൽ, തന്റെ ഈ മുറിക്കുള്ളിൽ താൻ പൂർണ്ണ സ്വതന്ത്രയാണെന്ന് അവൾക്ക് തോന്നി.

അവൾ പതുക്കെ

💬 Comments

View all comments