0%

Chapter Title : മാളവിക 5 [Abhisha]

Author : Abhisha Read All Parts 7K

ലൈസൻസ് ഉള്ളതാണ്."

വിനോദ് സാർ: "എന്നാപ്പിന്നെ ടീച്ചർക്ക് ഒരു സ്കൂട്ടിയോ കാറോ വാങ്ങിക്കൂടേ? സ്വന്തമായി ഒരു വണ്ടി ഉണ്ടെങ്കിൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമല്ലോ. രാഹുലിനോട് പറഞ്ഞാൽ അദ്ദേഹം ഇപ്പോൾ തന്നെ വാങ്ങിത്തരില്ലേ?"

രാഹുലിന്റെ പേര് കേട്ടപ്പോൾ മാളവികയുടെ മുഖം വീണ്ടും മങ്ങി. വിനോദ് സാർ അത് ശ്രദ്ധിച്ചു.

മാളവിക: "രാഹുൽ വാങ്ങിത്തരുമായിരിക്കും സാർ... പക്ഷെ അദ്ദേഹത്തിന്റെ ചിന്തകൾ വേറെയാണ്. വിദേശത്തിരുന്ന് ഇതൊന്നും അദ്ദേഹം അറിയുന്നില്ലല്ലോ. രാവിലെ വിളിച്ചപ്പോൾ പോലും എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ അദ്ദേഹത്തിന് തോന്നിയില്ല."
വിനോദ് സാർ അവളുടെ അരികിലേക്ക് അല്പം കൂടി നീങ്ങി നിന്നു. ആ സാമീപ്യം മാളവികയ്ക്ക് ഒരു സുരക്ഷിതത്വം നൽകി.

വിനോദ് സാർ: "നീ വിഷമിക്കണ്ട. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം. ഒരു വണ്ടി ഉണ്ടെങ്കിൽ നിനക്ക് എത്രയോ സൗകര്യമായിരിക്കും. ആരെയും ആശ്രയിക്കാതെ അന്തസ്സായി സ്കൂളിൽ വരാം. നീ രാഹുലിനോട് സീരിയസ് ആയി ഒന്ന് സംസാരിച്ചു നോക്ക്."
മാളവിക സാറിന്റെ കണ്ണുകളിലേക്ക് നോക്കി.

വിനോദ് സാർ കാണിക്കുന്ന ഈ താല്പര്യം, തന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള ഈ ചിന്ത—ഇതൊന്നും രാഹുലിൽ നിന്നും അവൾക്ക് ലഭിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് വീണ്ടും വിനോദ് സാറിനോട് ബഹുമാനം തോന്നി.ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പിരീഡ് മാളവികയ്ക്കും വിനോദ് സാറിനും ഒഴിവായിരുന്നു.

സ്റ്റാഫ് റൂമിൽ മറ്റു അധ്യാപകർ ക്ലാസുകളിലേക്ക് പോയതോടെ അവിടെ ഒരു ശാന്തത പരന്നു. മാളവിക തന്റെ ടേബിളിൽ റെക്കോർഡുകൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പുറത്തുപോയിരുന്ന വിനോദ് സാർ അല്പസമയത്തിന് ശേഷം തിരിച്ചെത്തിയത് കയ്യിൽ രണ്ട് പഴുത്ത മാമ്പഴങ്ങളുമായാണ്.

"മാളവിക... നല്ല നാടൻ മാമ്പഴം. പുറത്ത് ഒരാൾ വിൽക്കാൻ കൊണ്ടുവന്നതാ. കണ്ടാപ്പോൾ നിന്നെ ഒന്ന്

💬 Comments

View all comments