Chapter Title : മാളവിക 5 [Abhisha]
എനിക്ക് ഇത് ഒട്ടും കംഫർട്ടബിൾ അല്ല. നമ്മുടെ വീട്ടിൽ നമുക്ക് സ്വതന്ത്രമായി നടക്കാൻ പോലും പറ്റില്ലല്ലോ?"
തന്റെ അയഞ്ഞ നൈറ്റിയുടെ അറ്റത്ത് പിടിച്ചു വലിച്ചു കൊണ്ട് അവൾ അസ്വസ്ഥതയോടെ പറഞ്ഞു. ആ വസ്ത്രത്തിൽ അങ്ങനെ നിൽക്കുമ്പോൾ പുറത്തുനിന്നുള്ള ആണുങ്ങൾ വീട്ടിൽ വരുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
അച്ഛൻ: "ഞാൻ പറഞ്ഞു എന്ന് മാത്രം. നീ സമ്മതിച്ചാലും ഇല്ലെങ്കിലും അവർ വരും. എന്റെ വീട്ടിൽ ആര് താമസിക്കണം എന്ന് തീരുമാനിക്കാൻ എനിക്ക് നിന്റെ പെർമിഷൻ വേണ്ട. നിന്നോട് ഒരു മര്യാദയ്ക്ക് പറഞ്ഞു എന്നേയുള്ളൂ. ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം വേണ്ട."
അമ്മ അരികിൽ വന്ന് മാളവികയുടെ തോളിൽ കൈവെച്ചു.
അമ്മ: "സാരമില്ല മോളെ, അവർ അവിടെ സൈഡിലല്ലേ നിൽക്കുന്നത്? നമുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല."
മാളവിക: "അമ്മയ്ക്കും അച്ഛനും അത് പറഞ്ഞാൽ മതിയല്ലോ. എനിക്ക് ജോസഫിന്റെ ആ പണിക്കാരെ കാണുന്നത് തന്നെ പേടിയാണ്. ആ ജോസഫ് മുതലാളിയുടെ നോട്ടം തന്നെ ശരിയല്ല, പിന്നെയാണോ അയാളുടെ പണിക്കാർ!"
അവൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് നടന്നു.
അച്ഛന്റെ കർക്കശമായ മറുപടി കേട്ട് മനസ്സ് മടുത്ത് മാളവിക തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു. ജനാലയിലൂടെ വരുന്ന വെളിച്ചത്തിൽ തന്റെ മുറിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
അവൾ ഫോൺ ചാർജിലിട്ടു. ഇന്ന് സ്കൂളിൽ പോകാൻ അവൾ തിരഞ്ഞെടുത്തത് ഒരു മെറൂൺ കളർ സാരിയാണ്. അലമാര തുറന്ന് ആ സാരിയും, അതിന് ചേരുന്ന ബ്ലൗസും, അടിപ്പാവാടയും പിന്നെ ഒരു ക്രീം കളർ ബ്രായും എടുത്ത് കട്ടിലിൽ വിരിച്ചിട്ടു.കുളിക്കാനായി ബാത്റൂമിലേക്ക് കയറിയപ്പോൾ വിനോദ് സാർ അയച്ച ആ
💬 Comments
View all comments