Chapter Title : മാളവിക 5 [Abhisha]
സാറിനെ വിളിച്ചു. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം സാർ ഫോൺ എടുത്തു.
മാളവിക: "സാർ... എന്താ ഇന്ന് വരാതിരുന്നത്? എന്നോടൊന്ന് പറയാമായിരുന്നില്ലേ? ഞാൻ സ്കൂളിൽ ചെന്നപ്പോഴാണ് സാർ ലീവാണെന്ന കാര്യം അറിയുന്നത്."
അവളുടെ ശബ്ദത്തിലെ സങ്കടം വിനോദ് സാറിന് പെട്ടെന്ന് മനസ്സിലായി.
വിനോദ് സാർ: "അയ്യോ മാളവിക... ക്ഷമിക്കണം. പെട്ടെന്ന് ഒരു തിരക്കായിപ്പോയി.
വൈഫിന്റെ അമ്മയ്ക്ക് ഒട്ടും സുഖമില്ലായിരുന്നു, അവരെയും കൊണ്ട് ഹോസ്പിറ്റലിൽ വരേണ്ടി വന്നു. ഞാൻ മെസ്സേജ് അയക്കാൻ വിചാരിച്ചതാണ്, പക്ഷെ അവിടെ നല്ല തിരക്കായിരുന്നു. നീ ഇപ്പോൾ എവിടെയാ? സ്കൂളിലാണോ?"
മാളവിക: "അല്ല സാർ... എനിക്ക് അവിടെ നിൽക്കാൻ ഒരു സുഖവും തോന്നിയില്ല. ഞാൻ ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിൽ വന്നു. ഇവിടെ വന്നപ്പോഴത്തെ അവസ്ഥ അതിലും കഷ്ടമാണ് സാർ..."
മാളവിക: "അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് സാർ? കുറവുണ്ടോ?"
വിനോദ് സാർ: "അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഞാൻ ഇപ്പോൾ വീട്ടിലേക്ക് ഒന്ന് വന്നതാ, കുറച്ച് സാധനങ്ങൾ എടുത്ത് ഉടനെ തിരിച്ചു പോകണം.
മാളവിക: " സാർ ഇപ്പോൾ തിരക്കിലല്ലേ.
അമ്മയുടെ കാര്യം നോക്ക്. ഫ്രീ ആകുമ്പോൾ നമുക്ക് സംസാരിക്കാം. ഞാൻ വെറുതെ ഒന്ന് വിളിച്ചതാ."വിനോദ് സാർ: " ഞാൻ അവിടെ എത്തിയ ശേഷം നിന്നെ വിളിക്കാം.ഫോൺ കട്ട് ചെയ്ത ശേഷം മാളവിക കട്ടിലിലേക്ക് മലർന്നു കിടന്നു.
വീട്ടിലെ ആ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചാണ് മാളവിക അർജ്ജുന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. അവൾ വേഗം ഒരു വെള്ള ടോപ്പും ചുവന്ന ലെഗിൻസും ധരിച്ചു. ആ വെള്ള ടോപ്പിന്റെ നേർത്ത
💬 Comments
View all comments