0%

Chapter Title : മാളവിക 6 [Abhisha]

Author : Abhisha Read All Parts 8.3K

സ്കൂളിൽ വരണമെന്നില്ല, ഒരു ലീവ് എടുത്തോ. നിന്റെ ആരോഗ്യം നോക്കണം."

​അദ്ദേഹത്തിന്റെ ഓരോ വാക്കും മാളവികയ്ക്ക് ഒരു തണുത്ത നീരുറവ പോലെ തോന്നി. തന്റെ ഭർത്താവിൽ നിന്നും ലഭിക്കാത്ത ആ കരുതൽ വിനോദ് സാറിൽ നിന്നും ലഭിക്കുമ്പോൾ അവൾക്ക് അദ്ദേഹത്തോടുള്ള അനുരാഗം കൂടുകയായിരുന്നു.

​വിനോദ് സാർ: "നീ ഇപ്പോൾ പോയി സമാധാനമായി ഉറങ്ങാൻ നോക്ക്. വയറിൽ കുറച്ച് ചൂടുവെള്ളം പിടിച്ചാൽ ആശ്വാസം കിട്ടും.അദ്ദേഹം ഫോൺ വെച്ചതിനു ശേഷവും മാളവിക ആ ഫോൺ നെഞ്ചോട് ചേർത്ത് കുറെ നേരം കിടന്നു. രാഹുലിന്റെ ക്രൂരതയേക്കാൾ വിനോദ് സാറിന്റെ ആർദ്രത അവളെ കീഴടക്കിയിരുന്നു. അവൾ പതുക്കെ കണ്ണുകൾ അടച്ചു. ആ നേർത്ത നൈറ്റിക്കുള്ളിലെ അവളുടെ ശരീരം പതുക്കെ ശാന്തമായി.പിരീഡ്‌സിന്റെ അസ്വസ്ഥതകൾ കാരണം മാളവിക കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല. മുറിയിലെ ജനലഴികളിലൂടെ വരുന്ന വെളിച്ചം നോക്കി അവൾ കട്ടിലിൽ തന്നെ കിടന്നു. വയറ്റിലെ ആ വല്ലാത്ത വലിച്ചിലും വേദനയും അവളെ തളർത്തുന്നുണ്ടായിരുന്നു. പതുക്കെ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.

​"എന്താ മോളെ, മുഖമൊക്കെ ആകെ വാടിയിരിക്കുന്നല്ലോ? വയ്യേ?" അമ്മ അരികിൽ വന്നു ചോദിച്ചു.

​"ഒന്നുമില്ല അമ്മേ... ഡേറ്റ് ആയതിന്റെ ആ വേദനയുണ്ട്. നല്ല തളർച്ച തോന്നുന്നു," മാളവിക തന്റെ നൈറ്റി ഒന്ന് ശരിയാക്കി പതുക്കെ പറഞ്ഞു.​"നീ പോയി ചായ കുടിക്ക്, എന്നിട്ട് വന്ന് കുറച്ചു നേരം കൂടി കിടന്നോ. പണികളൊക്കെ ഞാൻ നോക്കിക്കോളാം," അമ്മ ആശ്വാസത്തോടെ പറഞ്ഞു.

​മാളവിക ബാത്ത്റൂമിൽ പോയി പല്ലുതേപ്പ് കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു. അവിടെ രാഹുലിന്റെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. ചായ കുടിക്കാനായി അവൾ

💬 Comments

View all comments