Chapter Title : മാളവിക 7 [Abhisha]
"സമയം ഏഴു മണിയായി... പുറത്ത് ഇരുട്ടു വീണു തുടങ്ങിയിട്ടുണ്ട്," അവൾ മന്ത്രിച്ചു.
മാളവിക: (പതിഞ്ഞ സ്വരത്തിൽ) "നീ ഇവിടെ തന്നെ ഇരിക്ക്. ഒച്ചയുണ്ടാക്കരുത്. ഞാൻ താഴെ പോയി അച്ഛനും അമ്മയും എവിടെയാണെന്ന് നോക്കിയിട്ട് വരാം. സേഫ് ആണെങ്കിൽ ഞാൻ നിന്നെ വിളിക്കാം."
അവൻ: (ഒരു കള്ളച്ചിരിയോടെ ഷർട്ടിന്റെ ബട്ടൺസ് ഇട്ടുകൊണ്ട്) "ശരി ചേച്ചി ... നിന്റെ ഈ 'സേവനം' ഞാൻ മറക്കില്ല. ശരിക്കും ആസ്വദിച്ചു ഞാൻ."മാളവിക അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി. അവളുടെ നെഞ്ചിടിപ്പ് അപ്പോഴും സാധാരണ നിലയിലായിരുന്നില്ല. അവൾ പതുക്കെ മുറിവാതിൽ തുറന്നു. പുറത്തെ ഇടനാഴിയിൽ ഇരുട്ടാണ്. അവൾ നിശബ്ദമായി പടികൾ ഇറങ്ങി താഴേക്ക് നടന്നു. താഴെ ഡൈനിംഗ് റൂമിൽ അമ്മയുടെയും അച്ഛന്റെയും സംസാരം കേൾക്കാമായിരുന്നു. ആ രഹസ്യത്തിന്റെ ഭാരം പേറി, വസ്ത്രത്തിനുള്ളിൽ ഇപ്പോഴും അവന്റെ ഗന്ധം പേറിക്കൊണ്ട് അവൾ ഓരോ ചുവടും ശ്രദ്ധിച്ചു വെച്ചു.
പടികൾ ഇറങ്ങുമ്പോൾ അവളുടെ ചിന്തകളിൽ ആവർത്തിച്ചു വന്നത് ഒന്ന് മാത്രമായിരുന്നു—അമ്മ അറിഞ്ഞാൽ തന്റെ ജീവിതം അവിടെ അവസാനിക്കും. അവൾ മുഖത്ത് ഒരു കപട ശാന്തത വരുത്തി താഴേക്ക് ചെന്നു.അച്ഛൻ ആരോടോ സീരിയസ് ആയി ഫോൺയിൽ സംസാരിക്കുയാണ്.അച്ഛൻ ഫോൺ കട്ട് ചെയ്ത് ഗൗരവത്തോടെ അമ്മയെ നോക്കി. "എടീ, ഭാസ്കരനാണ് വിളിച്ചത്. സാവിത്രി വീണെന്ന്, കാലിന് ചെറിയൊരു പൊട്ടുമുണ്ട്. നമുക്ക് അങ്ങോട്ടൊന്ന് പോകണം. അർജുൻ അവിടെയില്ല."
അമ്മ ആകെ പരിഭ്രമിച്ചു. "അയ്യോ! മാളൂ, നീ വേഗം റെഡിയാക്. നമുക്ക് അങ്ങോട്ട് പോകണം."
മാളവികയുടെ ഉള്ളിൽ ഇടിത്തീ വെട്ടിയത് പോലെ തോന്നി. മുകളിൽ അവൻ ഇരിക്കുകയാണ്! അവൾ പതർച്ച മറച്ചുവെച്ച് മുകളിലേക്ക് ഓടി.
💬 Comments
View all comments