Chapter Title : മാളവിക 8 [Abhisha]
ഉണ്ടായതുകൊണ്ടാണ് ഞാൻ സാറിനോട് മിണ്ടാതിരുന്നത്. ഇത്രയും നാൾ ഞാൻ സാറിനെ അവഗണിച്ചതിൽ എനിക്ക് വല്ലാത്ത സങ്കടമുണ്ട്. സാറിന്റെ ഉള്ളിലെ സ്നേഹം മനസ്സിലാക്കാൻ എനിക്ക് വൈകിപ്പോയി," അവൾ അതീവ ആത്മാർത്ഥതയോടെ, അല്പം വികാരാധീനയായി പറഞ്ഞു.മാളവികയുടെ സങ്കടം കണ്ട വിനോദ് സാർ തന്റെ മറുകൈ പതുക്കെ ഉയർത്തി അവളുടെ കൈകൾക്ക് മുകളിലായി വെച്ചു. അദ്ദേഹം അവളുടെ വിരലുകളെ പതുക്കെ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.
"അതൊന്നും കുഴപ്പമില്ല മാളൂ... കഴിഞ്ഞതൊക്കെ കഴിഞ്ഞു. എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല. നീ വല്ലാതെ വിഷമിക്കേണ്ട," സാർ തന്റെ ശബ്ദം താഴ്ത്തി പറഞ്ഞു.മാളവികയുടെ കൈകളിൽ പതുക്കെ അമർത്തിക്കൊണ്ട് വിനോദ് സാർ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു:
"മാളൂ... ഇനി പഴയ കാര്യങ്ങളൊന്നും ഓർത്ത് നീ വിഷമിക്കേണ്ട. നിനക്ക് എന്ത് അത്യാവശ്യം ഉണ്ടെങ്കിലും, ഏത് അർദ്ധരാത്രിയിലാണെങ്കിലും ധൈര്യമായി എന്നെ വിളിക്കാം. ഞാൻ നിന്റെ കൂടെയുണ്ടാകും."
അത്രയും പറഞ്ഞുകൊണ്ട് സാർ തന്റെ വലതുകൈ പതുക്കെ ഉയർത്തി അവളുടെ കവിളിൽ മൃദുവായി ഒന്ന് നുള്ളി. ചെറിയ കുട്ടികളെ സ്നേഹത്തോടെ തലോടുന്നത് പോലെ അദ്ദേഹം അവളുടെ കവിളിലൂടെ വിരലുകൾ ഓടിച്ചു. സാറിന്റെ ആ തലോടൽ അവൾക്ക് ഭയകര ആശ്വാസം ആയി."ശരി സാർ... ഞാൻ ഇറങ്ങട്ടെ. ഒത്തിരി നന്ദി," അവൾ വശ്യതയോടെ മന്ത്രിച്ചു.
മാളവിക പതുക്കെ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. പുറത്ത് നല്ലവണ്ണം മഴ പെയ്യുന്നുണ്ടായിരുന്നു. അവൾ കാറിന് പുറത്തിറങ്ങിയ ശേഷം പതുക്കെ കുനിഞ്ഞ്, തുറന്നിരുന്ന കാറിന്റെ വിൻഡോയിലൂടെ വിനോദ് സാറിനെ നോക്കി. അവൾ കുനിഞ്ഞു നിന്ന ആ നിമിഷം, അവളുടെ ആ ഇളം നീല സ്ലീവ്‌ലെസ് ടോപ്പിന്റെ കഴുത്തിലൂടെ ഉള്ളിലെ
💬 Comments
View all comments