0%

Chapter Title : മാളവിക 8 [Abhisha]

Author : Abhisha Read All Parts 58.4K

റൂമിലേക്ക് പോകുന്നതിനായി തന്റെ വണ്ടി ഓടിക്കുകയായിരുന്നു. സ്റ്റിയറിംഗിൽ ഒരു കൈവെച്ച്, ക്യാമറയിലൂടെ അവൻ മാളവികയെ നോക്കി.​"ഹലോ മോളേ... നീ വീട്ടിലെത്തിയോ? റൂമിൽ ആളാരുമില്ലേ?" രാഹുൽ വണ്ടി ഓടിക്കുന്നതിനിടയിലൂടെ ക്യാമറയിലേക്ക് നോക്കി ചോദിച്ചു.

​"ആ രാഹുലേ, ഞാൻ വീട്ടിലെത്തി. വണ്ടി വഴിയിൽ വെച്ച് പഞ്ചറായതുകൊണ്ട് സ്കൂളിലെ വിനോദ് സാറാണ് എന്നെ കാറിൽ ഇവിടെ കൊണ്ടുവിട്ടത്," മാളവിക ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

​"അയ്യോ, വണ്ടി പഞ്ചറായോ! എന്നിട്ട് നീ പേടിച്ചോ?" രാഹുൽ ആകുലതയോടെ തിരക്കി.​"ഏയ്, സാർ കൃത്യസമയത്ത് വന്നതുകൊണ്ട് രക്ഷപ്പെട്ടു. നാളെ സ്കൂളിൽ വലിയൊരു ഓഡിറ്റിംഗ് ഉണ്ട് രാഹുലേ. ഫയലുകളെല്ലാം എന്റെ ലാപ്പിലാണ് കിടക്കുന്നത്. പ്രിൻസിപ്പൽ സാർ ഭയങ്കര കലിപ്പിലാണെന്ന് സൗമ്യ വിളിച്ചു പറഞ്ഞു.

അത് തീർക്കാൻ വേണ്ടിയാണ് ഞാൻ ഈ രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് പോന്നത്. ഇന്ന് രാത്രി ഉറങ്ങാതെ ഇരുന്ന് ചെയ്യേണ്ടി വരും," അവൾ തന്റെ ടോപ്പിന്റെ കഴുത്തിനിടയിലൂടെ വിരലോടിച്ച് വിയർപ്പ് തുടയ്ക്കുന്ന ഭാവത്തിൽ പറഞ്ഞു.രാഹുൽ വണ്ടി പതുക്കെ ഒരു സിഗ്നലിൽ നിർത്തി. എന്നിട്ട് ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

​"അതൊക്കെ ശരി മോളേ... പക്ഷേ, നീ ഒരു കാര്യം മറന്നുപോയല്ലോ. നേരത്തെ ഞാൻ സാധാരണ കോൾ വിളിച്ചപ്പോൾ നീ എനിക്ക് ഒരു വാക്ക് തന്നിരുന്നില്ലേ? വൈകുന്നേരം റൂമിലെത്തിയിട്ട് കാണിച്ചു തരാം എന്ന് പറഞ്ഞിട്ട് നീ അത് മറന്നോ?" രാഹുൽ കൊഞ്ചലോടെ കണ്ണുചിമ്മി ചോദിച്ചു.

​മാളവികയ്ക്ക് പെട്ടെന്ന് നാണം വന്നു. "അയ്യോ രാഹുലേ... നീ അത് മറന്നില്ലേ . ഞാൻ ഇവിടെ ഓഡിറ്റിന്റെ ടെൻഷനിൽ ഇരിക്കുമ്പോൾ അവൻ വന്നിരിക്കുന്നു," അവൾ കള്ള

💬 Comments

View all comments