Chapter Title : മാളവിക 8 [Abhisha]
ഓടിച്ച് റൂമിൽ എത്തു," എന്ന് പറഞ്ഞ് മാളവിക ഒരു വശ്യമായ ചിരിയോടെ ഫോണിലേക്ക് കൈ നീട്ടി വീഡിയോ കോൾ കട്ട് ചെയ്തു.
ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.കുളിക്കാനായി തോർത്തെടുത്ത് തിരിയുമ്പോഴാണ് സ്കൂളിൽ നിന്നും സൗമ്യ മിസ്സ് വീണ്ടും വിളിക്കുന്നത്. ഓഡിറ്റിന്റെ ടെൻഷൻ കാരണം സൗമ്യയ്ക്ക് ഒട്ടും സമാധാനമുണ്ടായിരുന്നില്ല. മാളവിക വേഗം ഫോൺ അറ്റൻഡ് ചെയ്തു.മാളവിക: "ഹലോ സൗമ്യാ? ഞാൻ പേപ്പർ വർക്കുകൾ ചെയ്യാൻ തുടങ്ങുകയായിരുന്നു.
"സൗമ്യ: "മാളൂ, നീ വീട്ടിൽ എത്തിയോ എന്ന് അറിയാൻ വിളിച്ചതാടി. പ്രിൻസിപ്പൽ സാർ ഇപ്പോഴും സ്റ്റാഫ് ഗ്രൂപ്പിൽ മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ഒൻപത് മണിക്ക് തന്നെ എഇഓ ഓഫീസിൽ നിന്നുള്ളവർ എത്തും. നീ നാളെ കറക്റ്റ് സമയത്ത് സ്കൂളിൽ വരില്ലേ? നിന്റെ കയ്യിലുള്ള ആ അഡ്മിഷൻ ഫയലുകൾ നാളെ രാവിലെ ഡെസ്കിൽ ഇല്ലെങ്കിൽ പുള്ളി നമ്മളെ രണ്ടുപേരെയും ജീവനോടെ വെക്കില്ല."
മാളവിക: "നീ പേടിക്കാതിരിക്ക് സൗമ്യാ. ഞാൻ വീട്ടിലെത്തി, ലാപ്ടോപ്പ് തുറക്കാൻ പോവുകയാണ്. ഫയലുകളെല്ലാം ഞാൻ അപ്‌ഡേറ്റ് ചെയ്യും. നാളെ രാവിലെ ആദ്യത്തെ ബെല്ലിന് മുൻപ് തന്നെ ഞാൻ സ്കൂളിൽ എത്തും. എന്റെ സെക്ഷൻ എല്ലാം ഞാൻ പെർഫെക്റ്റ് ആക്കി വെക്കാം."സൗമ്യ: "അത് കേട്ടപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്.
നീ നാളെ വരും എന്ന് ഉറപ്പാണല്ലോ അല്ലേ? എങ്കിൽ ശരി, നീ വേഗം ആ പണികൾ തീർക്കാൻ നോക്ക്," എന്ന് പറഞ്ഞ് സൗമ്യ ഫോൺ കട്ട് ചെയ്തു.സൗമ്യ ഫോൺ വെച്ചതും മാളവിക തോർത്തും എടുത്ത് ബാത്ത്റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ.മാളവിക: "എന്താ രാഹുലേ ഇത്? പെട്ടെന്ന് വീണ്ടും വിളിച്ചത്? ഞാൻ കുളിക്കാൻ
💬 Comments
View all comments