Chapter Title : മാളവിക 9 [Abhisha]
മാറ്റി, ആ മുടിയുടെ കെട്ടഴിച്ച് തോളിലേക്ക് അഴിച്ചിട്ടു.
അവളുടെ ആ സ്വാഭാവികമായ അഴകും മുടിയിഴകൾ ഒതുക്കുന്ന ഭാവവുമെല്ലാം രാഹുൽ ഫോണിന്റെ വീഡിയോ കോളിലൂടെ കൺമുന്നിൽ കണ്ടുകൊണ്ടിരുന്നു.
"നീ ഇപ്പോൾ ഓഫീസിൽ നിന്ന് വന്നതേ ഉള്ളൂ അല്ലേ? എന്താ കഴിച്ചത്? ഫ്രണ്ട്സൊക്കെ എവിടെ?" മാളവിക ഫോണിലൂടെ രാഹുലിനോട് തിരക്കി.
പക്ഷേ, നെറ്റ്വർക്കിന്റെ ചെറിയൊരു തകരാറ് കാരണമോ അതോ വേറെ എതെങ്കിലും ചിന്തയിലോ ആയിരുന്നതുകൊണ്ട്, മാളവിക ചോദിച്ചതിന്റെ പകുതി രാഹുലിന് വ്യക്തമായി കേട്ടിരുന്നില്ല. രാഹുൽ അല്പം കൗതുകത്തോടെ ചോദിച്ചു:
"നീ എന്താ ഇപ്പൊ പറഞ്ഞത്? ,നീ എപ്പോഴാ ഹോസ്പിറ്റലിൽ പോയിട്ട് വന്നത് എന്നാണോ പറഞ്ഞത് ? ഞാൻ ഇപ്പൊഴേ ഓഫീസിൽ നിന്ന് വന്നതേ ഉള്ളൂ, മാളവിക!"മാളവിക അത് കേട്ട് ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:
"അയ്യോ ഞാൻ അതല്ല ചോദിച്ചത് രാഹുലേ... നീ ഓഫീസിൽ നിന്ന് വന്നതേ ഉള്ളൂ എന്നല്ലേ ചോദിച്ചത്? ഇന്ന് എന്താ ഡിന്നർ? കൂടെ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചതാ."
"ഓ... അതായിരുന്നോ!" രാഹുൽ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവൻ താൻ ഇരുന്ന റൂമിൽ നിന്ന് ക്യാമറ മാറ്റി ചുറ്റും കാണിച്ചുതന്നുകൊണ്ട് പറഞ്ഞു:
"ഫ്രണ്ട്സ് ഒക്കെ ദാ, അവിടെ കട്ടിലിലും ചെയറിലുമായി ഇരിപ്പുണ്ട്."
രാഹുൽ ക്യാമറ തിരിച്ച് കുറച്ചുദൂരെ ഇരുന്ന തന്റെ സുഹൃത്തുക്കളെ കാണിച്ചു. അവരെ കണ്ടതും രാഹുലിന്റെ കൂട്ടുകാർ ക്യാമറയിലേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് ഒന്നു ചിരിച്ചു കാണിച്ചു.
മാളവികയും സ്ക്രീനിലൂടെ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രാഹുലിനോട് വീണ്ടും വിശേഷങ്ങൾ ചോദിച്ചുതുടങ്ങി.വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മാളവിക പെട്ടെന്ന് ക്യാമറയുടെ മുന്നിൽ വെച്ച് താൻ ധരിച്ചിരുന്ന വെള്ള ടോപ്പ് തലവഴി
💬 Comments
View all comments