0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 138.1K

മെസ്സേജുകൾ കിടക്കുന്നത് അവൾ കണ്ടു—"സോറി മാളു, ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേടാ, എന്നോട് പിണങ്ങല്ലേ" എന്നൊക്കെയായിരുന്നു ആ മെസ്സേജുകൾ.അതിനുപുറമേ രാഹുലിന്റെ നിരന്തരമായ കുറേ മിസ്ഡ് കോളുകളും, ഒപ്പം വൈകുന്നേരം

കൂടെയുണ്ടായിരുന്ന വിനോദ് സാറിന്റെ രണ്ടുമൂന്ന് മിസ്ഡ് കോളുകളും അവിടെ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു.അവൾ ആ ഫോൺ അവിടേക്ക് തന്നെ വെച്ചു. ദാഹം കൊണ്ട് തൊണ്ട വരണ്ടുണങ്ങിയത് പോലെ തോന്നിയിട്ട്, അവൾ ബെഡിൽ നിന്നെഴുന്നേറ്റു റൂമിൽ നിന്നും പുറത്തേക്ക് നടന്നു.രാത്രിയുടെ ഇരുട്ടിൽ ഒരു തുണിപോലും ഇല്ലാതെ നഗ്നമായ അവൾ വീടിന്റെ

ഹാളിലൂടെ നടന്ന് അടുക്കളയിലേക്ക് ചെന്നു.ഫ്രിഡ്ജ് തുറന്ന് അകത്തുനിന്നും തണുത്ത വെള്ളം എടുത്ത് ഒരു ഗ്ലാസിൽ ഒഴിച്ച് അവൾ ആർത്തവത്തോടെ കുടിച്ചുതീർത്തു. വെള്ളം കുടിച്ചു കഴിഞ്ഞ ശേഷം, അടുക്കളയുടെ പുറകുവശത്തെ വാതിലും ജനലുകളുമെല്ലാം കൃത്യമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അവൾ ഓരോന്നായി തൊട്ടുനോക്കി ഉറപ്പുവരുത്തി.

എല്ലാം സുരക്ഷിതമാണെന്ന് മനസ്സിലായതോടെ, അവൾ പതുക്കെ വീണ്ടും തന്റെ ബെഡ്റൂമിലേക്ക് തിരികെ നടന്നു. റൂമിലെ കട്ടിലിൽ കിടന്ന ഫോൺ എടുത്തു ചാർജിങ് വയർ കണക്ട് ചെയ്ത് ചാർജിനിട്ട ശേഷം, അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു.

ആ ഇരുണ്ട മുറിയിലെ തണുപ്പിൽ തന്റെ നഗ്നമായ ശരീരത്തിലേക്ക് ഒരു പുതപ്പ് വലിച്ചിട്ട് അവൾ സുഖമായി വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.അലാറത്തിന്റെ ശബ്ദം കേട്ടാണ് മാളവിക കണ്ണ് തുറന്നത്.

സമയം രാവിലെ ആറര കഴിഞ്ഞിരുന്നു. ഉറക്കച്ചടവോടെ കണ്ണുകൾ തിരുമ്മി, രണ്ട് കൈകളും മുകളിലേക്ക് ഉയർത്തി അവൾ ആഞ്ഞ് ഒന്ന് സ്ട്രെച്ച് ചെയ്തു.

കട്ടിലിൽ നിന്നെഴുന്നേറ്റ അവൾ നേരെ ബാത്റൂമിൽ പോയി മുഖം നന്നായി കഴുകി വന്നു.

കഴിഞ്ഞ രാത്രിയിൽ ധരിച്ചിരുന്ന

💬 Comments

View all comments