Chapter Title : മാളവിക 9 [Abhisha]
ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല. പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയതുകൊണ്ട് എന്തെങ്കിലും പോരായ്മകളോ കുറവുകളോ ഇതിൽ ഉണ്ടായേക്കാം.
അതിനാൽത്തന്നെ, യാതൊരു മടിയും കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നുപറയണം—ഇതൊരു ചെറിയ അഭ്യർത്ഥനയായി നിങ്ങൾ കാണുമല്ലോ. നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
ഈ കഥ ഇവിടെ തീരുന്നില്ല; ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, ഈ കഥ ഇനിയും തുടരും. തുടർന്നും നിങ്ങളുടെ വിലയേറിയ പിന്തുണയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
💬 Comments
View all comments