Chapter Title : മാളവികയും രജനിയും [Sojan]
സറീന വഹാബ് തന്നെ. നല്ല കാശുള്ള വീട്ടിലെ കുട്ടിയായിരുന്നു മാളവിക.
ഈ ( മറ്റുള്ളവർ പറയുന്ന ) അഭൗമസൗന്ദര്യ തിടമ്പായിരുന്നു രജനിയുടെ റൂമേറ്റ്. ഈ കക്ഷി എങ്ങിനെ മഠത്തിൽ എത്തിപ്പെട്ടു എന്ന് അറിയില്ല.
ആദ്യം ഇവർ രണ്ടുപേരും വെറും ഫ്രണ്ട്‌സ് മാത്രമായിരുന്നു. മാളവികയ്ക്ക് പുരുഷാസ്ത്രങ്ങൾ പതിച്ച് എന്നും പരുക്കേൽക്കുന്ന സമയമായിരുന്നു അത്, രജനിയുടെ വരവോടെ കാമദേവൻമാരുടെ ആക്രമണത്തിന് സ്വൽപ്പം ശമനം ഉണ്ടായി. തലയെടുപ്പും, കൂസലില്ലായ്മയും, വെട്ടിത്തുറന്നുള്ള സംസാരവും എല്ലാം കൂടി രജനി ആണുങ്ങൾക്ക് സ്വൽപ്പം ഭയം സമ്മാനിച്ചു.
ക്രമേണ മാളവികയുടെ അധികാരവും, നിയന്ത്രണവും എല്ലാം രജനിയിലായി. രജനിയും കാഴ്ച്ചക്ക് ഒട്ടും മോശമായിരുന്നില്ല, എന്നാൽ മാളവിക എന്ന സൂര്യനു മുന്നിൽ ചന്ദ്രന്റെ ശോഭയേ രജനിക്കുണ്ടായിരുന്നുള്ളൂ.
ഒരു കുടുസുമുറിയാണ് അവർക്ക് കിട്ടിയത്. അതു തന്നെ കിട്ടിയത് ഭാഗ്യം എന്നു കരുതി അവർ അതിൽ ഒതുങ്ങിക്കൂടി.
രജനി പണ്ടു മുതൽ തന്നെ സെക്‌സ് സംബന്ധമായ വിഷയങ്ങളിൽ സ്വയംപര്യാപ്തത നേടിയിരുന്നു. അയൽവക്കത്തുള്ള 2 പ്രായക്കൂടുതലുള്ള ചേച്ചിമാർ ( സഹോദരിമാർ ) ആയിരുന്നു ഗുരുക്കൾ.
അവരും രജനിയും തമ്മിൽ വേഴ്ച്ചകൾ ഒന്നും ഉണ്ടായതായി അവൾ പറഞ്ഞിട്ടില്ല, എന്നാൽ ആ കാലഘട്ടത്തിൽ രതിസംബന്ധമായ പുസ്തകങ്ങൾ സപ്ലേ ചെയ്തിരുന്നത് ആ സഹോദരിമാരായിരുന്നു.
പ്രായത്തിൽ ഇളയവളായ രജനി അവരോടൊപ്പമാണ് തോട്ടിലും മറ്റും കുളിക്കാൻ പോയിരുന്നത്. നേരെ എതിർവശത്തുള്ള ആ വീട്ടിൽ രാത്രി കിടക്കാൻ പോകാറും ഉണ്ടായിരുന്നു. (ഇന്നത്തെ സ്ലീപ്പോവർ ) ഇതെല്ലാം രജനി പറഞ്ഞതിൽ നിന്നും, മറ്റ് സംഭവങ്ങളിൽ നിന്നും രജനിക്ക് നേഴ്‌സറി വിദ്യാഭ്യാസം കിട്ടിയത് കൗമാരത്തിൽ ആ ചേച്ചിമാരിൽ നിന്നുമാണെന്ന് ഊഹിക്കാം.!!
മാളവിക നാണക്കാരിയും, ഒതിങ്ങിയ പ്രകൃതവുമായിരുന്നെങ്കിൽ
💬 Comments
View all comments