0%

Chapter Title : മാളവികയും രജനിയും [Sojan]

Author : Sojan Read All Parts 1K

പിടിക്കപ്പെടാം. അവൾ വിളറിയ ഒരു ചിരി ചിരിച്ചു. മാളവിക : "എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ" മാളവിക പറഞ്ഞു. രജനി : "ഒന്നുമില്ല" മാളവിക : "ഒന്നും?" രജനി : "ങൂഹും" മാളവിക : "എങ്കിൽ ശരി, ഉറങ്ങാൻ നോക്ക്" അതും പറഞ്ഞ് മാളവിക തിരിഞ്ഞു കിടന്നു. നിശബ്ദത... രജനി : "എടാ മാളൂ" മാളവിക : "ഉം" രജനി : "നീ എന്തോ ഉള്ളിൽ വച്ചല്ലേ ഇപ്പോ ഈ പറഞ്ഞതൊക്കെ?" മാളവിക : "നിനക്കൊന്ന്‌ മിണ്ടാതെ കിടക്കാമോ?" രജനി : "എന്നെ വെറുതെ അതുമിതും ഒക്കെ പറഞ്ഞിട്ട്?... ഞാൻ തിരിഞ്ഞുകിടന്ന്‌ ഉറങ്ങാൻ പോയതല്ലായിരുന്നോ? നീയല്ലേ ഇങ്ങോട്ട് തിരിഞ്ഞ് കിടക്കാൻ പറഞ്ഞത്?" മാളവിക : "അതിന്?" രജനി : "എന്താ നിന്റെ മനസിൽ" മാളവിക : "അത് നിനക്ക് അറിയില്ല?" രജനി : "ആ" മാളവിക : "ഓഹോ, അപ്പോൾ ഞാൻ പറയണം?" രജനി : "അല്ലാതെ പിന്നെ?" മാളവിക : "എന്നാലേ നീയിപ്പോൾ അറിയേണ്ട" വീണ്ടും നിശബ്ദത.!! രജനി : "പറ മാളൂ" മാളവിക : "ഒക്കെ പറയാം, പക്ഷേ സത്യം നീ പറയണം" രജനി : "ആം പറയാം" രജനിയുടെ ഹൃദയമിടിപ്പ് കൂടി. അറിഞ്ഞുകൊണ്ട് താൻ പിടികൊടുക്കുകയാണ്. അവൾക്കതറിയാം. മാളവിക : "നീ എന്തെങ്കിലും വായിച്ചോ?" "" നിശബ്ദത മാളവിക : "പറ" രജനി : "ആം" മാളവിക : "എന്ത്" "" നിശബ്ദത മാളവിക : "നീ എന്താ വായിച്ചത് എന്ന്‌ ഞാൻ പറയട്ടെ?" "" നിശബ്ദത മാളവിക : "ഉം?" രജനി :

💬 Comments

View all comments