0%

Chapter Title : മാലിനിയുടെ പുത്രൻ [Akrooz]

Author : Kambikathakal Read All Parts 1.9K
"""അമ്മ ഇന്ന് മീറ്റിംങ്ങിന് സ്കൂളിൽ വരുമെന്ന് ഞാൻ കരുതിയില്ല.അല്ലേൽ റിസൾട്ട് വന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞെന്നെ.ഇന്ന് സ്കൂളിൽ വന്നിട്ട് ടീച്ചർ എന്നെ പറ്റി പറഞ്ഞപ്പോൾ അമ്മക്ക് ദേഷ്യം ആയി കാണുമല്ലെ എന്നോട്....""" സനൽ അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. """അയ്യേ.... ഇത്രയും ചെറിയ കാര്യത്തിന്‌ അമ്മയുടെ മോൻ കരയാ....അമ്മക്ക് ഒരു ദേഷ്യം ഇല്ല.മനസ്സിരുന്ന് പഠിച്ചു കഴിഞ്ഞാൽ അമ്മയുടെ മോൻ അടിപൊളി ആയി ജയിക്കും....കരയല്ലേ ടാ പൊട്ടുസെ വന്നെ..."""
മാലിനി അപ്പോഴേക്കും ബാഗിൽ നിന്ന് കുട എടുത്ത് നിവർത്തി സനലിനെയും കൂട്ടി റോഡിലേക്ക് ഇറങ്ങി നടന്നു. """റിസൾട്ട് വന്ന കാര്യം നീ അമ്മയിൽ നിന്ന് മറച്ചു വെച്ചു.പേടിച്ചിട്ട്... എടാ എന്തിനാ അമ്മയെ നീ ഇങ്ങനെ പേടിക്കുന്നെ.""" ഇടതു കൈകൊണ്ട് കുട പിടിച്ച് വലതു കൈകൊണ്ട് സനലിന്റെ ഷോൾഡറിൽ കെട്ടിപിടിച് മാലിനി റോഡിന്റെ അരികിലൂടെ നടന്നു. """നിന്നെ ഇതു വരെ എന്തേലും കാര്യത്തിന് അമ്മ അടിക്കാറുണ്ടോ.. പോട്ടെ ചീത്ത എങ്കിലും പറയാറുണ്ടോ.""" മാലിനി അതും പറഞ്ഞ് ഭാവൂസ് ബേക്കറിയിലേക്ക് കയറി കുട ചുരുക്കി ചില്ലിന്റെ ഡോർ തുറന്ന് നടന്ന് കസേരയിൽ ചെന്ന് ഇരുന്നു മാലിനിയുടെ എതിരെ സനലും. മാലിനി പറയുന്നത് കേൾക്കുക എന്നലാതെ ഒന്നും മിണ്ടിയിരുന്നില്ല സനൽ. """ദേ നീ ആ കണ്ണ് ഒക്കെ ഒന്ന് തുടച് ഫ്രഷ് ആയിട്ട് ഇരുന്നേ...നിന്റെ ഈ വാടിയ മുഖം കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ല ട്ടോ ചെക്കാ. """ അപ്പോഴേക്കും ബേക്കറിയുടെ ഓണർ ആയ ഭാവുക്ക മാലിനിയെ കണ്ടതും ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്ന് എത്തി. """ആഹാ ഇത് എവിടെ

💬 Comments

View all comments