0%

Chapter Title : മാളിയേക്കൽ തറവാട് [മാജിക് മാലു]

അപ്പോൾ അതും കഴിഞ്ഞോ, നീ ആള് കൊള്ളാലോ ആലിയ. ആലിയ : - ഹഹഹ, ഹ്മ്മ് ഹാ പിന്നെ ഞാൻ ചെയ്തത് തെറ്റ് ആയിപോയോ എന്ന് എനിക്ക് ഒരു തോന്നൽ . സലീം : - എന്ത് പറ്റി. ആലിയ : - അല്ല, അബ്ബയുടെ അടുത്ത് നമ്മൾ രണ്ട് പേരും ഒരുമിച്ചു പോയി അല്ലായിരുന്നോ അനുഗ്രഹം വാങ്ങേണ്ടിയിരുന്നത്?! സലീം : - അത്..... അത് സാരമില്ല, ഇനിയിപ്പോ ഏതായാലും അത് കഴിഞ്ഞില്ലേ? ആലിയ : - നമുക്ക് ഒന്ന് കൂടെ പോവാം? അതാണ് അതിന്റെ ഒരു ശരി. സലീം : - അത് വേണോ? ആലിയ : - വേണം, പ്ലീസ് ഇക്ക. സലീം : - എന്നാൽ ഒക്കെ, നിന്റെ ഇഷ്ട്ടം പോലെ. ആലിയ : - (അല്പ നേരം ആലോചിച്ചു) ഹ്മ്മ് അല്ലെങ്കിൽ വേണ്ട, നമുക്ക് നാളെ ഒരു സോറി പറഞ്ഞേക്കാം.... സലീം : - അതാണ് നല്ലത്..... ഇപ്പോൾ നമുക്ക് നമ്മുടെ മധുവിധു ആഘോഷിക്കാം..... അതും പറഞ്ഞു ചിരിച്ചു കൊണ്ട് സലീം ആലിയയുടെ ഇടുപ്പിലൂടെ കൈ ഇട്ടു അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്ത് കടിച്ചു വലിച്ചു... ആലിയ വികാരം കൊണ്ട് ചുവന്നു തുടുത്തു. ആലിയ തിരികെ അവനെയും കിസ്സ് ചെയ്തു കൊണ്ട് രണ്ടുപേരും പരസ്പരം വാരിപ്പുണർന്നു. സലീം പതിയെ നിലത്തു മുട്ട് കുത്തി ഇരുന്നു കൊണ്ട് ആലിയയുടെ ആലില വയറിൽ അവന്റെ മുഖം ചേർത്തു ചുണ്ടുകൾ വെച്ച് ഉരതി കൊണ്ട്

💬 Comments

View all comments