← Back to മാളിയേക്കൽ തറവാട് [മാജിക് മാലു]

Comments

മാളിയേക്കൽ തറവാട് [മാജിക് മാലു] · approved reader discussion

Nandhan • 09-08-2020 03:54

Maalu superb poli theme.... kidu...
Most important point of this story is... "... മാളിയേക്കൽ തറവാട്ടിൽ ഒരാണിനും ഒരു പെണ്ണും സ്വന്തമല്ല... "

Rafeek • 16-07-2020 01:35

Poli muthe

Nihal • 03-06-2020 15:13

Pollli

Das • 01-06-2020 06:10

തുടക്കം സൂപ്പർ. പൊളിച്ചു. തുടരുക.

JOSEPH • 30-05-2020 14:23

തുടക്കം സൂപ്പർ മാജിക്‌ മാലൂ.

Roshan • 29-05-2020 23:20

Spr continue

Captain america • 29-05-2020 10:56

പൊളി ആണ് ബ്രോ
അടുത്തത് പെട്ടെന്ന് പോന്നോട്ടെ

jak • 28-05-2020 23:05

ഷൈനിന്റെ ആന്റിമാർ. ഫുൾ ആയോ?

Thakkudu • 28-05-2020 21:09

Enna next part

vikramadithyan • 28-05-2020 16:06

സംഭവം കൊള്ളാം..ഇനി കിടുക്കും. പക്ഷെ ആദ്യ രാത്രിയിൽ തന്നെ അങ്ങനെയൊക്കെ പറയാൻ ആലിയ വെടി ആണോ?

ഇരിക്കുന്നതിന് മുമ്പേ കാൽ നീട്ടിയ പോലെ ആയല്ലോ?

മാജിക് മാലു • 28-05-2020 22:12

Yes, she's.

anikuttan • 28-05-2020 15:58

Story super
കളികൾ കൂടി ഉണ്ടങ്കിലേ കഥ നന്നായി വരൂ

മാജിക് മാലു • 28-05-2020 17:54

Next part.

Munshi • 28-05-2020 14:30

Story good brother wife ammye ??????

കർണ്ണൻ • 28-05-2020 14:09

മാലൂ, ഇത് ഞാൻ താങ്കളുടെ ശൈലിയിൽ ഇടപെടുകയല്ല. എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്.

താങ്കൾ ഇവിടെ എഴുതിത്തുടങ്ങിയ കാലം മുതലേ താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട്. അടിപൊളി തീം ആയിരുന്നു അവകൾ.പക്ഷെ എന്താണെന്നറിയില്ല ഭൂരിഭാഗം കഥയിലും കഥാപാത്രങ്ങളും സാഹചര്യങ്ങളും ഹൈലെവൽ
ആളുകളും കോടീശ്വരൻമാരും അധോലോകവും  ഡാൻസ് പാർട്ടികളും ആയതിനാൽ ഒരു ഫീൽ കിട്ടാറില്ല. (ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.താങ്കളുടെ ശൈലി ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന്‌ വായനക്കാരെ ഞാൻ വിസ്മരിക്കുന്നില്ല.)

പല കഥകളുടെയും ടൈറ്റിൽ കണ്ടു ആവേശത്തോടെ വായിക്കാൻ തുടങ്ങുമ്പോൾ  മിനിമം അതിലെ കഥാപാത്രം ഒരു കോടീശ്വരനോ, വിദേശത്തെ  ഉയർന്ന ജോലിക്കാരനോ ആയിരിക്കും.പോരാത്തതിന് ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകളും വായനക്കാരന് തന്റെ വായനയിൽ ഉരുത്തിരിഞ്ഞുണ്ടായ രംഗത്തിലേക്ക് ഇടിച്ചു കയറി വരുന്ന ബോളിവുഡ് നടിമാരുടെ ഫോട്ടോകളും.

(ഇതൊന്നും താങ്കളുടെ കഥയെ ഞാൻ വിമർശിക്കുകയല്ല. രണ്ടു വരിപോലും കോപ്പിയടിച്ചു എഴുതാൻ പോലും കഴിവില്ലാത്ത എനിക്കതിനു അർഹതയില്ല താനും. മാത്രമല്ല താങ്കളുടെ ഈ ശൈലി ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് വായനക്കാരുടെ പിന്തുണയോട് കൂടിയാണ് താങ്കൾ കഥയെഴുതുന്നതും.)

ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ താങ്കൾ ഇത്തരം കഥകൾ എഴുതുന്നതിനിടക്ക് ഈ അധോലോകവും കോടീശ്വരൻമാരേയുമെല്ലാം ഒഴിവാക്കി ഒരു സാധാരണ ജീവിതം നയിക്കുന്നവരുടെ ഒരു കഥയെഴുതുമോ?? ഒരു നാടൻ ശൈലിയിലുള്ള കഥ. താങ്കളുടെ വിത്യസ്തമായ തീമും കൂടി ചേരുമ്പോൾ അത് അടിപൊളിയായിരിക്കും. അതിനിടക്ക് ഈ ബോളിവുഡ് നടിമാരുടെയോ ബിക്കിനി ഫോട്ടോകളോ ഒന്നും വേണ്ട. (താങ്കളുടെ വാര്യർ പെണ്ണ് എന്ന കഥ അടിപൊളിയായിരുന്നു.)

എന്റെ ഈ എഴുത്ത് കണ്ട് താങ്കൾക്ക് ചിരി വന്നേക്കാം. പക്ഷെ ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലായെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ പോലോത്ത വായനക്കാർക്ക് വേണ്ടി അത്തരത്തിലുള്ള ഒരു കഥയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു....

മാജിക് മാലു • 28-05-2020 17:56

Thank you for your valuable comment, and definitely i will write a story like you said.

കർണ്ണൻ • 28-05-2020 19:40

താങ്ക്സ്

കൊതിയൻ • 28-05-2020 13:56

അപ്പൊ താൻ വീണ്ടും ഗോദയിൽ ഇറങ്ങി അല്ലേ....

മാജിക് മാലു • 28-05-2020 17:56

??

പൊന്നു.? • 28-05-2020 13:09

കൊള്ളാം..... നല്ല തുടക്കം.

????

Rahul • 28-05-2020 11:52

Next part unde kano

മാജിക് മാലു • 28-05-2020 17:57

Yes

മനു John@MJ • 28-05-2020 11:34

അപ്പോൾ നീ അങ്കത്തട്ടിലേക്കിറങ്ങാൻ തീരുമാനിച്ചു അല്ലേ ...

മാജിക് മാലു • 28-05-2020 17:57

??✌️

Darksoul • 28-05-2020 11:24

Poli story waiting for next part

Haridas • 28-05-2020 13:16

Dear Bro, നല്ല അടിപൊളി തുടക്കം. സൂപ്പർ കളികൾ. സേട്ടുവിന്റെയും മരുമകളുടെയും കളികൾ അറിയുവാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം പേജസ് കൂട്ടാമോ. Waiting for the next part.
Regards.

മാജിക് മാലു • 28-05-2020 17:58

Thnks Definitely.

Kumaran • 29-05-2020 08:53

പെളിസദനം continue next part

JOSEPH • 30-05-2020 14:22

തുടക്കം സൂപ്പർ മാജിക്‌ മാലൂ.