Chapter Title : മാളൂട്ടി 2 [Shaa]
നമുക്ക് പുറത്ത് നിന്നും കഴിക്കാം എന്ന്. എന്നാൽ ശരി എന്നു അണ്ണനും പറഞ്ഞു.
ഞാൻ - ഇപ്പം നാലു മണി നമുക്ക് ഒരു അഞ്ച് മണിക്ക് ബീച്ചിൽ പോയി. കുറച്ച് ഒക്കെ റിലാക്സ് ആയി അങനെ ഭക്ഷണം ഒക്കെ കഴിച്ച് വരാം. ഞാൻ ഒരു 5.15 ഒക്കെ ആയപ്പോൾ റെഡി ആയി വന്നു. അപ്പോള് അണ്ണൻ ഒരു ടീ ഷർട്ട് ഇട്ട് പുറത്ത് എന്നെ കാത്ത് നിൽക്കുന്നു. എന്ന കണ്ട അണ്ണൻ ആദ്യം ഒന്ന് നോക്കി നിന്നു പോയി അക്ക തന്ന മുട്ട് വരെ ഉള്ള ജീൻസ് ഷോർട്സ്ഉം ടീ ഷർട്ടും പൊക്കിൾ ഒക്കെ കാണാം.
അണ്ണൻ - മാധുരിയക്കാൾ നിനക്ക് ആണ് ചേരുന്നത്.very pretty
ഞാൻ - താങ്ക്സ് അണ്ണാ
അണ്ണൻ പറഞ്ഞു നമുക്ക് ബൈക്കിൽ പോകാം. ഞാനും സമ്മതം മൂളി. ഹോണ്ട സിബിഅർ 650 അണ്ണൻ്റെ പിറകിൽ കയറി ആദ്യം മെല്ല പോയ അണ്ണൻ വേഗത കൂട്ടി ഞാൻ തോളിൽ പിടിച്ച അണ്ണൻ്റെ വയറിലേക്ക് മാറ്റി. ആ സിക്സ് പായ്ക്ക് ചേർത്ത് പിടിച്ചു എൻ്റെ മനസ്സ് ചാഞ്ചാട്ടം തുടങ്ങി. അണ്ണനെ ഞാൻ ഇപ്പോൾ എൻ്റെ ബോയ്ഫ്രണ്ട് ആയി സങ്കൽപ്പിച്ച് കെട്ടി പിടിച്ചു. അങനെ ബീച്ചിൽ എത്തി. ഞങൾ കുറച്ച് നേരം നടന്നു അപ്പോള് കുറച്ച് കോളജ് കുട്ടികൾ കടൽ വെള്ളത്തിൽ കളികുന്നു.
ഞാൻ അണ്ണനോട് നമ്മുക്കും ഇറങ്ങാം എന്ന് പറഞ്ഞു അണ്ണൻ ഡ്രസ്സ് നനയും എന്നു പറഞ്ഞു. അതിനു ബീച്ചിലെ സൈഡിലെ ഒരു കട ചൂണ്ടി അവിടെ നിന്ന് ഇടാൻ വാങ്ങാം എന്നു പറഞ്ഞു
💬 Comments
View all comments