← Back to മാളൂട്ടി 6 [ Rajeesh ]

Comments

മാളൂട്ടി 6 [ Rajeesh ] · approved reader discussion

MaX • 16-07-2021 07:39

Any updates??

Rahul PV ? • 23-06-2020 16:11

ഇതിന്റെ ബാക്കി എവിടെ പോയി 2 വർഷം ആയല്ലോ

Rajeesh • 04-04-2021 16:02

കുറേ കാലത്തിനു ശേഷം ഇന്നലെയാണ് മുൻപ് എഴുതിയതൊക്കെ എടുത്തു വായിച്ചതു.

എഴുതിയതിൽ എനിക്കും ഏറ്റവും പ്രിയപ്പെട്ട കഥയാണ് ഇത്. എന്തായാലും പൂർത്തിയാക്കണമെന്ന് ആഗ്രഹവുമുണ്ട്.

ഈ കമന്റ്‌ കണ്ടപ്പോൾ എഴുതിത്തുടങ്ങി. Part 7 ഏതാണ്ട് കാൽ ഭാഗത്തോളം എഴുതിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾ കൊണ്ട് പബ്ലിഷ് ചെയ്യും.

പഴയ വായനക്കാരും പ്രോത്സാഹനങ്ങളും ഒന്നും ഇനി ഈ കഥയ്ക്ക് ഉണ്ടാകുമോ എന്ന് അറിയില്ല. എങ്കിലും എഴുതി പൂർത്തിയാക്കണമെന്ന് ഒരു ആഗ്രഹം.

അന്ന് മനസ്സിലുണ്ടായിരുന്ന കഥകളിൽ നിന്നൊക്കെ ഒത്തിരി മാറ്റങ്ങൾ വന്നു, അതുകൊണ്ട് മുൻപുള്ള പാർട്ടുകൾ പോലെ നന്നാകുമോ എന്ന് തന്നെ സംശയമാണ്.

എങ്കിലും ഒരു ശ്രമം നടത്തുകയാണ്.

Settu • 28-12-2019 08:24

Bakki enthiyee   katta waiting

Settu • 24-09-2019 19:52

Bakki kudi nn azhuth. Katta waiting

അസുരൻ • 24-09-2019 19:32

ബാക്കി എവിടെ മുത്തേ ഇനിയും എഴുതീട്ടില്ലേ. ഇടക്കിടക്ക് വന്ന് നോക്കുന്നുണ്ട് ഇപ്പൊ കമൻറ് ഇടാനായി മാത്രം email register cheythathaanu

അളിയൻ • 19-08-2019 00:06

പൊന്നു ചങ്ങാതീ.... താനും ബാക്കിയുള്ള എഴുത്തുകാരെ പോലെ മുങ്ങിക്കളയാതെ... ഒന്ന് complete cheyyado

Unni • 27-06-2019 15:15

ബാക്കി എവിടെ

ഗൗതം • 31-05-2019 05:18

രജീഷിന് എന്ത് പറ്റി.ബാക്കി പാർട്ട് എവടെ

Dark knight മൈക്കിളാശാൻ • 20-09-2018 03:50

മോനെ രജീഷെ, വേഗം അടുത്ത പാർട്ട് ഇടെടാ. മാളൂട്ടിയെ വായിക്കാനുള്ള കൊതികൊണ്ടാടാ.

lolan • 31-07-2018 15:16

entha maashe baki ezhuthathe.. evide nengal?

Vinjo • 09-07-2018 00:16

Nala kada krithukal ellam evidam vittu pokuvano

ലോലൻ • 07-07-2018 17:31

വായനക്കാരെ കൈവിട്ടു രാജേഷും ഓടി ഒളിച്ചു

ലോലൻ • 21-06-2018 23:20

Rajeesh...  ഈ പാർട്ട്‌  സൂപ്പർ ആയിരുന്നു..  ഒരാഴ്ച ആയി..  വൈകിക്കല്ലേ..  please

jo • 17-06-2018 21:55

കലക്കി സഹോ...നല്ല ഫീലിംഗ്.... ഇഷ്ടപ്പെട്ടു...ഒരുപാട്

Kayes • 16-06-2018 19:13

Katterekunnu adutha part pettanu publish chayan aye...

പൊന്നു.? • 16-06-2018 18:57

ഇപ്രാവശ്യം തകർത്തു......

????

anitha • 16-06-2018 14:00

രേഖയെ ദേവന്‍ കല്ലികുനത് ഉണ്ണ് വിവരികാമോ

rajeesh • 16-06-2018 00:34

ഹാവൂ... എനിക്കിപ്പോഴാ സമാധാനമായേ...
എന്നാലും കഴിഞ്ഞ പാർട്ട് വല്ലാത്ത ബോർ ആയിരുന്നിട്ടും എന്നെ കട്ടയ്ക്കു സപ്പോർട് ചെയ്ത എന്റെ പ്രിയപ്പെട്ടവർക്ക് ഒത്തിരി നന്ദി. എന്റെ കഥകളും വായിക്കാനും കാത്തിരിക്കാനും ആളുണ്ടെന്നറിയുമ്പോ ഉള്ള സന്തോഷം തന്നെ വേറെയാണ്. അപ്പോൾ പിന്നെ... ഇത്രയും തരം താണിട്ടും വീണ്ടും എന്റെ എഴുത്തുകൾ വായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമോ

ഒത്തിരി സന്തോഷം

Settu • 28-12-2019 08:25

Bakki id brol

Anu • 15-06-2018 23:44

തകർത്തു രജീഷ് മനസ്സില്ലാ മനസ്സോടെ ദേവന്റെ മുൻപിൽ കാലകത്തേണ്ടി വരുന്ന രേഖയുടെ ഗതികേട് നന്നായി വിവരിച്ചു.കഴിഞ്ഞ പാര്ടിലെ സംശയങ്ങൾ എല്ലാം തീർത്തു തന്നു .മാളൂന്റെ പിണക്കം മറിയെന്നറിഞ്ഞതിൽ സന്തോഷം പിന്നെ നമ്മുടെ കാന്താരി മഞ്ജുവിനെ വിടേണ്ട കേട്ടോ മാളൂട്ടി ഒരു ലോകത്തിന്റെ കാപട്യം അറിയാത്ത നിഷ്കളങ്ക പെണ്കുട്ടി ആണെങ്കിൽ മഞ്ജു മനസ്സിൽ എല്ലാ കാപട്യവും നേരിടാൻ തക്ക മനസുരപ്പുള്ള ഒരു പെണ്കുട്ടി ആണ് കഷ്ടപടിന്റെ വേദനയിലും മനസ്സുറപ്പോടെ നിൽക്കുന്ന സ്നേഹിച്ചാൽ അവർക്ക് സ്വന്തം ഹൃദയം കൊടുക്കുന്ന ഒരു പെണ്കുട്ടി.ഇനി ആ ട്രീസയെ ഒന്നൊഴിവാക്കു ..

Vijayakumar • 15-06-2018 20:24

Thakarthu rajeesh ...adipoli avatharanam ...keep it up and continue dear..

ആത്മാവ് • 15-06-2018 18:27

ബ്രോ, അടിപൊളി.... നന്നായിട്ടുണ്ട്.. by ആത്മാവ് ??.

Akh • 15-06-2018 15:53

രാജേഷ് ബ്രോ  കിടു  ആക്കിയല്ലോ ..

കഴിഞ്ഞഭാഗത്തു  ക്ലിയർ  ആകത്ത  കാര്യങ്ങൾ  എല്ലാം  ഈ  ഭാഗത്തിൽ  ക്ലിയർ ആയി . ഒരു  കാര്യത്തിൽ  വളരെ  അധികം  സന്തോഷം  ആയി  മാളൂട്ടി  യുടെ  പിണക്കം  മാറിയല്ലോ . പിന്നെ  മഞ്ജു  അവൾ  മഞ്ഞുപോലെരു  പെൺകൊടി  ആണു  അവളെ  ഒഴിവാക്കരുത്....

ഈ  ഭാഗം  തകർത്തു  പൊളിച്ചു ...

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു....

Anu • 15-06-2018 23:47

ബ്രോ എന്റെ keerthikku സുഖമല്ലേ

Akh • 15-06-2018 23:48

സുഖം  തന്നെ .....

മാഡ് max • 15-06-2018 13:22

Kiddu part... Eni polikm

മൈക്കിളാശാൻ • 15-06-2018 07:18

സൂപ്പർ കഥ, ഇനിയും പോരട്ടെ.

അഞ്ജാതവേലായുധൻ • 15-06-2018 06:49

പൊളിച്ചു രെജീഷ് ഭായ് കഴിഞ്ഞ ഭാഗത്തേക്കാൾ ഏത്രയോ മുന്നേറി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ബാബു • 15-06-2018 06:30

സൂപ്പർ സ്റ്റോറി

asuran • 15-06-2018 05:54

ഇത്രയും നല്ല ഒരു എപ്പിസോഡ് കൈയിൽ ഉണ്ടായിട്ടാണോ കഴിഞ്ഞ ഭാഗത്ത് ആത്മാവിശ്വാസകുറവ് കാണിച്ചത്. ഇപ്പോൾ കഥയുടെ പോക്ക് ഓകെ ആയി. അപ്പോൾ എങ്ങെനയാ ദേവന് നല്ല ഒരു പണി കൊടുക്കേണ്ട.

RDX • 15-06-2018 05:22

Super..continue

BenzY • 15-06-2018 02:14

Kollam

Naseema • 15-06-2018 01:10

രജീ കളിക്കുന്നുണ്ട്.. മാളുവിനെയും മഞ്ജുവിനെയും ഒരുമിച്ച് പ്രേമിക്കുമോ.. അവർ 3 പേരും ആയുള്ള ഭാഗം ഒക്കെ അസാധ്യ ഫീൽ ആയിരുന്നു

Naseema • 15-06-2018 02:21

"കലക്കുന്നുണ്ട്" എന്നാ ഉദേശിച്ചത്.. അക്ഷരപിശക്

Srjh • 15-06-2018 00:25

Good story bro... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

താക്കോൽക്കാരൻ • 15-06-2018 00:10

കഴിഞ്ഞ പാർട്ടിനെ കാളും കൊള്ളാം ബാക്കി പോരട്ടെ ..... പിന്നെ ആ മഞ്ജുവിനെ ഒന്ന് ലൈൻ അടിച്ചൂടേ മാളൂനെ പിരിയുന്നതാകാം അതെല്ലാം തങ്ങളുടെ പാക്കിലേക്ക് വിട്ട് തന്നേക്കുന്നു ....

Akshay • 14-06-2018 23:47

Nice

പാപ്പൻ • 14-06-2018 23:03

Kalakki bro