0%

Chapter Title : മാളൂട്ടി [Shaa]

Author : Kambikathakal Read All Parts 369

ഫുഡ് ഉണ്ടാക്കിയാൽ പോരെ ഞാൻ: അതിന് എനിക്ക് cooking അറിയില്ല അപ്പോള് ആണ് തെന്മോഴി അവിടേക്ക് വന്നത് അവള് ഇതൊക്കെ അറിഞ്ഞപ്പോൾ അവള് പറഞ്ഞു പാചകം നമുക്ക് ഒന്നിച്ച് ചെയ്യാം എന്ന്. അന്ന് അവരോട് കുറേ തള്ളി. എൻ്റെ റൂമിൽ കാരം ബോർഡ് ഉണ്ട് അവരെയും കൂട്ടി കുറച്ച് അത് കളിച്ചു അവര്ക്ക് അത് കളിക്കാൻ അറിയില്ലായിരുന്നു. അത് കളികുന്നതിടയിൽ ആണ്

അവര്ക്ക് ഫുൾ ആയി work from home ആണ് എന്ന കാര്യം അറി ഞ്ഞത്. എന്നിട്ടെന്തേ അവര് നാട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചപ്പോൾ ഒരു പരുങൽ എനിക്ക് എന്തോ ഒരു സംശയം വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ തെന്മൊഴി പറഞ്ഞു നാട്ടിൽ പോയാൽ ശെരി ആകില്ല അവിടെ ഇവിടെ ഉള്ള ഫ്രീഡം ഒന്നും ഉണ്ടാവില്ല.

ഈ അവിടെയും ഇവിടെയും കൊള്ളാത്ത സംസാരം കേട്ടപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ ഇപ്പോഴും ഒരു  അയൽവാസി ആയി ആണോ എന്നെ ഇപ്പോഴും കാണുന്നത് എന്ന് ഒരു സങ്കട രൂപേണ ചോതിച്ചു സബി: ഇല്ലട അങനെ അല്ല. ഞങൾ പിന്നെ.. പിന്നെ.. അപ്പു: ഞാന് എല്ലാം പറയാം ഞങൾ ഇവിടെ അടിച്ച് പൊളികുക ആണ്. പബ്,traveling അങ്ങനെ മറ്റ് പലതും ഞാൻ: ഇതാണോ വലിയകാര്യം വെള്ളമടി ഉണ്ടോ സബി: വല്ലപ്പോഴും ഞാൻ: എന്നാല് ഇന്ന് തൊട്ട് ഞാനും ഉണ്ട് ഇത് കേട്ടതും തെൻമോഴി ചിരിച്ചു ഒപ്പം ഞാനും അവളുടെ ചിരി അത് പറഞ്ഞ് അറീക്കൻ പറ്റില്ല അതിൻ്റെ ഭംഗി. അവർ അവരുടെ റൂമിലേക്ക് പോയി ഞാന് വർക് കുറേ ചെയ്ത് തീർത്തു.

💬 Comments

View all comments