← Back to മാളു പെണ്ണ് 2 [A J]

Comments

മാളു പെണ്ണ് 2 [A J] · approved reader discussion

Unknown kid (അപ്പു) • 06-01-2026 20:44

Bro next part?

Athul • 17-09-2022 13:39

അതെന്താ തനിക്ക് എഴുതിയാൽ ? ഇത്രെയും നല്ല ഫീൽ ഉള്ള ലവ് സ്റ്റോറീസ് പാതി വഴിയിൽ കൊണ്ടു എത്തിച്ചിട്ട് മുടക്ക് വർത്താനം പറയുന്നോ കള്ള ബലാലെ താൻ തന്നെ ഇതിന്റെ ബാക്കിയുള്ള ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയാൽ മതി മരിയാദക്ക് ബാക്കിയുള്ള ഭാഗങ്ങൾ എഴുതടോ

✖‿✖•രാവണൻ ༒ • 25-08-2022 21:27

ശ്രേയ, ലക്ഷ്മി, മാളു നായികമാർ anno

Njxx • 11-09-2022 21:28

അധികം വൈകാതെ ബാക്കി കൂടി ഇടന്നേ

കർണ്ണൻ • 08-08-2022 20:32

Nice

ആത്മാവ് • 08-08-2022 20:26

Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു.. താങ്കൾ തന്നെ ഇത് തുടരണം ?. കാരണം ഓരോ എഴുത്തുകാരുടെയും സൃഷ്ടികൾ വ്യത്യസ്തമാണ്, ഒരു കഥ തുടങ്ങുന്നത് ആ എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്നുമാണ്.. ഈ കഥയുടെ മുൻപോട്ടുള്ള പ്രെയാണത്തിൽ വേറൊരു ഹൃദയത്തിന് അവിടെ സ്ഥാനം ഇല്ല.താങ്കൾക്ക് ചിലപ്പോൾ തിരക്കുണ്ടാകും അല്ലെങ്കിൽ മറ്റു പ്രോബ്ലം.. Eny.. അത് ഞങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാൻ പറ്റും. ഇനി അഥവാ ഒട്ടും വയ്യെങ്കിൽ കുറച്ചു ദിവസങ്ങൾ എടുത്ത് കുറച്ചു പേജുകൾ കൂട്ടി അടുത്തൊരു ഭാഗത്തോടെ നിർത്താൻ നോക്കൂ.. അതായിരിക്കും ഉചിതം. സ്നേഹത്തോടെ സ്വന്തം... ആത്മാവ് ??.

Devilpince • 08-08-2022 19:43

Oru aal ezhuthiyaaa story vare aal ezhuthiyaaa aa pazhayaa feel kittulla bro ezhuthan aarkkum pattum ennal aa varikkalille aa magic vare aarum ezhuthiyaaa kittuklla

Gokul • 08-08-2022 17:18

Don't stop

Gokul • 08-08-2022 17:18

Don't stop?

KTM vasu • 08-08-2022 15:37

Wait cheyyaam nirtharuthe nee

Nachu • 08-08-2022 15:31

നിർത്തരുത് bro pls