0%

Chapter Title : മാളു പെണ്ണ് [AJ]

Author : Kambikathakal Read All Parts 579

മാളു പെണ്ണ്

Maalu Pennu | Author : AJ


ഹായ് guys. ഞാൻ ഇവിടുതെ ഒരു പഴയ വായനക്കാരൻ ആണ്... ഇവിടെ സൈറ്റിൽ ഒരു കഥ എഴുതിയിട്ടും ഉണ്ട്. പക്ഷെ അന്ന് ആ കഥ പൂർത്തിയാക്കാൻ സാധിച്ചില്ല... അതുകൊണ്ട് തന്നെ ആ കഥ പൂർത്തി ആകാൻ ഞാൻ തീരുമാനിച്ചു.

ഇതിൽ ആരും കമ്പി പ്രതീക്ഷിക്കല്ലു ......

ആദ്യത്തെ 10 പേജുകൾ നിങ്ങൾ വായിച്ചത് തന്നെ ആണ് എന്നാലും ആ ഒരു ഒഴിക്കിന് വേണ്ടി ഞാൻ ഇതിൽ അത് ഉൾപ്പെടുത്തിയിട്ട് ഉണ്ട്....

അപ്പോൾ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു.

അക്ഷരത്തെറ്റ് ഉണ്ട് എങ്കിൽ മാപ്പാക്കുക.

മാളുപ്പെണ്ണ്

സമയം 10 മണി…….

ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു…….

എന്തൊക്കെയായിരുന്നു ഇന്നലെ നടന്നത് …. അത് സ്വപ്നം ആയിരുന്നോ…? ഏയ് അല്ല !….. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ …. ഒട്ടും ആഗ്രഹിക്കാത്തതും… എന്നാലും എന്നെ കൊണ്ട് എങ്ങനെ അതിന് ഒക്കെ സാധിച്ചു….. അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരo മാത്രമായിരുന്നോ അത്…. അതോ ഇതിനെയാണോ വിധി എന്ന് പറയുന്നത് ? …. ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്ന് പോയി…

എന്തായാലും എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു..

അങ്ങനെ ചിന്തിച്ച് ഞാൻ എഴുന്നേൽറ്റ് ബാത് റൂമിൽ പോയി കുളിച്ചിട്ട് വണ്ടിയുടെ ചാവിയും എടുത്ത താഴെക്ക് പോയി…

താഴെ ചെന്നപ്പോൾ അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു ….

ആ നീ എഴുന്നേൽറ്റോ ….. കഴിക്കാൻ എടുക്കട്ടെ ….

എനിക്ക് ഒന്നും വേണ്ട… ഞാൻ കലിപ്പിൽ പറഞ്ഞിട്ട്

💬 Comments

View all comments