0%

Chapter Title : മാളു പെണ്ണ് [AJ]

Author : Kambikathakal Read All Parts 603

അതിന് സമ്മധിച്ചു.....

————————————————————————————

ആരോ എന്നെ തട്ടി വിളിച്ചാണ് ഞാൻ രാവിലെ ഉറക്കം എഴുന്നേൽക്കുന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് അത് എൻ്റെ ശ്രേയ ആയിരുന്നു. കുളിച്ച് തലയിൽ ഒരു തുവർത്ത് കേട്ടി കയ്യിൽ ഒരു ചായ ഗ്ലാസ് ആയി എന്നെ വിളിച്ചുണർത്തിയത്. ഞാൻ എഴുന്നേറ്റ് കയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങി അത് ടേബിളിൽ വച്ചതും ശ്രേയയെ കാണാതെ ആയി പെട്ടന്ന് ഞാൻ ശ്രേയ എന്ന് വിളിച്ചു ഞെട്ടി ഉണരുകയും പെട്ടന്ന് എന്താ സംഭവിച്ചത് എന്ന് പോലും മനസ്സിലാഗാതെ എന്നെ നോക്കി ഉറക്കചവയോടെ ഇരിക്കുന്ന മാളുനെയാണ് ഞാൻ കാണുന്നത്. സ്വബോധം വീണ ഞാൻ സമയം നോക്കിയ പോൾ 2.30 ആയതെ ഉള്ളു... അപ്പോൾ ആണ് അത് ഒരു സ്വപ്നം ആയിരുന്നു എന്ന് ഞാൻ തിരിച്ച് അറിയുന്നത്...

എന്താ എന്തുപറ്റി... മാളുൻ്റെ ചോദ്യം

എയ് ഒന്നുമില്ല  ഒരു സ്വപ്നം കണ്ടതാ എന്നും പറഞ്ഞ് ഞാൻ വീണ്ടും കിടന്നു

ഞാൻ കിടന്നെങ്കിലും അവളുടെ ഓർമ്മകൾ എന്നെ ഉറക്കെത്തിലെക്ക് വീഴുന്നതിൽ നിന്ന് തടഞ്ഞു....

ഗായിസ് ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ പറയുക...  തുടരണം എങ്കിൽ അടുത്ത് രണ്ട് പാർട്ടിൽ ഞാൻ ഇത് തീർക്കണോ, അതോ ചെറിയ ചെറിയ പാർട്ട് ആയിട്ട് എഴുതി ഇടണോ??.. എല്ലാം നിങ്ങളുടെ അഭിപ്രായം പോലെ ഞാൻ എഴുതുന്നതാണ്

എന്ന് സ്വന്തം AJ

💬 Comments

View all comments