Chapter Title : മാളുവിന്റെ ആഗ്രഹം [Rangan]
വയസ്സിന്റെ വിത്യാസം ഉണ്ട്. അവള് ഡിഗ്രീ ഫസ്റ്റ് ഇയർ എഴുതി കൊണ്ടിരിക്കുത് time. ഞാൻ ഡിഗ്രീ തേർഡ് ഇയർ എഴുതി കൊണ്ടിരിക്കുന്നു.
ഞങൾ ഒറ്റമുറിയിൽ രണ്ടു കട്ടിലിൽ ആയി ആണ് കിടക്കുന്നത്. അവർ അപ്പുറത്തെ മുറിയിലും. പതിവുപോലെ ഞാൻ എന്നും examinu പോകൻ ഒരുങ്ങി ഇറങ്ങി.. അപ്പോഴാണ് പോജ് നിന്നും മാളുവിന്റെ ശബ്ദം ഏട്ടാ എന്നേം കൂടെ കൊണ്ടുപോകുമോ... ഞങൾ ഒരു school ആണ് പഠിക്കുന്നത്. ഞാൻ പറഞ്ഞു.. "നിനക്കു കൂട്ടുകാരുടെ കൂടെ പൊക്കുടേ "
മാളു : അവര് പോയി ഞാൻ ഇത്തിരി late ആയി പോയി അതാ..
ഞാൻ : കൊള്ളാം... കുറച്ചു നേരം കുടി കിടന്നു ഉറങ്ങു അപ്പോൾ നേരത്തെ പോകാം. ഞാൻ ദേഷ്യപ്പെട്ടു..
മാളു : ഞാൻ ഇന്നലെ രാത്രി ഇരുന്നു പഠിക്കുന്നത് നി കണ്ടതല്ലേ ട. അതാ രാവിലെ എണീക്കാൻ താമസിച്ചേ
ശെരിയാണ് അവള് രാത്രി 12:45 വരെ പഠിക്കുന്നത് കണ്ടതാണ്. ഞാൻ നേരത്തെ പഠിച്ചിട്ടു ഫോണിൽ തോണ്ടി കിടന്നു ഉറങ്ങും, ബാക്കി bittu പേപ്പറിൽ ഒതുക്കും. എനിക്ക് കെമിസ്ട്രി ആണ്, അവൾക്കു ഇംഗ്ലീഷും,..
ഞാൻ : ഹും.. കേറൂ പോകാം
മാളു : ഹാ ഏതാ കേറി പോട്ടെ. അവള് കിടന്നു കാൽ ആട്ടി കൊച്ചു കുട്ടിയെ പോലെ . കാര്യം ഇടക്ക് ഒക്കെ വഴക്കണേലും എനിക്ക് കാര്യമാണ് അവളെ തിരിച്ചും ഞാനെന്നു വെച്ചാൽ ജീവനാണ് ഒരു ലൈൻ പോലും അടിക്കാൻ സമ്മതിക്കില്ല കാന്താരി, ഒരു പ്രൊപോസൽ ആയി ഒരു കൊച്ചു അവള്ട് അടുത്ത് വന്നു എന്നെ പറ്റി
💬 Comments
View all comments