0%

Chapter Title : മാളുവിന്റെ ആഗ്രഹം [Rangan]

Author : kkstories Read All Parts 1.1K

നീരുണ്ടോന്നു നോക്കിക്കേ അത്, പോരാത്തതിന് കളിയാക്കുകൂടി ചെയ്തു.. എനിക്ക് അകെ വിഷമമായി, മാളൂട്ടി, മോളെ..

അപ്പോൾ ഞങൾ ആ കുരുക്കുവഴിയിൽ എത്തിയിരുന്നു, ആരും അതിലൂടെ പോകുന്നുണ്ടായിരുന്നില്ല. ഞാൻ  പിന്നീട് മിണ്ടാതെ ശ്രദ്ധിച്ചു ഓടിച്ചു.. പെട്ടന്ന്!!

മാളു : വിനുവേട്ടാ, വണ്ടി നിർത്തു.. വണ്ടി നിർത്തു

ഞാൻ ഒന്നും പതറി ഏതാ ഇവള് വണ്ടി നിർത്താൻ പറഞ്ഞത്.. ഞാൻ നിർത്തി. ഞാൻ മാത്രം ഇറങ്ങി അവള് എനിക്ക് ഒ പോസിറ്റായി തിരിഞ്ഞിരുന്നു.. എന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു, എന്റെകണ്ണുകളിലേക്ക് നോക്കി അവളുടെ നോട്ടത്തിൽ ഞാൻ നിന്നും പോയി ആ ഈദ്ര കണ്ണുകൾ ഞാൻ അവളുടെ നോട്ടത്തെ ശ്രദ്ധിച്ചു നെറ്റിയിലെ കുഞ്ഞി കറുത്ത പൊട്ടു മുഖത്തേക്ക് കാറ്റുമുലം ചാടികിടക്കുന്ന മുടി ഇഴകൾ ചുവന്ന ചുണ്ടുകൾ.. എനിക്ക് എന്നന്നില്ലാത്ത കൗതുകം തോന്നി.. അഴകുട്ടാ മുഖകാന്തി.. നല്ല തുടുത്ത കവിളുകൾ ആരും ഒന്നും നോക്കി നിന്നും പോകും ഇതുപോലെ നോക്കിയാൽ..പെട്ടന്ന് അവൾ പൊട്ടി ചിരിച്ചു

മാളു : ചിരിച്ചോണ്ട്.. ഹയ്യേ ഇതാണോ എന്റെ വിനുവേട്ടന് കണ്ണുനിറഞ്ഞേ.. ഹാ, ഹ..

ഞാൻ : നാണിച്ച മട്ടിൽ ചിരിച്ചു കൊണ്ട്..നീ പെട്ടന്ന് കൈ തട്ടി മാറ്റി, പോരാത്തതിന് മാറി അല്ലെ ഇരുന്നേ അതാ.. അപ്പം എനിക്ക് വിഷമം ആയി.. സോറി മോളെ.. എന്റെ കണ്ണ് നിറയറായി

മാളു : അതാണോ, എന്റെ ചേട്ടാ ചേട്ടൻ തൊട്ടപ്പം എനിക്ക് നല്ല പോലെ വേതന എടുത്തു അത് കൊണ്ട കയ്യി തട്ടി മാറ്റിയെ. പിന്നീട് ഫ്രണ്ട് വന്നു ഇടിച്ചു വേദന അടുമോന്നു കരുതിയ മാറി ഇരുന്നേ... അയ്യേ വേണുവേട്ടൻ

💬 Comments

View all comments