0%

Chapter Title : ഒരു പുതിയ തുടക്കം [Zayn x]

Author : Zayn x Read All Parts 183762

ആയിരുന്നു അത്

ഇവിടെ കുളിക്കാൻ ഒക്കെ ഇറങ്ങുവോ കണ്ണാ

പിന്നെ ഞാൻ പറമ്പിൽ ഇറങ്ങി ദേഹം മുഴുവൻ അഴുക്കായി കഴിഞ്ഞാൽ ഇവിടെ കുളിച്ചിട്ടാണ് വീട്ടിലോട്ട് വരുന്നത്

എങ്കിൽ വൈകിട്ട് നമ്മക്ക് ഇന്ന് ഇവിടെ കുളിക്കാം

കണ്ണന് ശരിക്കും സന്തോഷമായി അവന്റെ സ്വപ്ന നായിക അവനോടൊത്ത് പുഴയിൽ കുളിക്കുന്നത് അവനെ വല്ലാതെ സന്തോഷവാനാക്കി

അതിനെന്താ ചേച്ചി നമുക്ക് വൈകിട്ട് വരാം

അങ്ങനെ പിന്നെയും അവർ ബാക്കിയുള്ള കൃഷിയിടങ്ങളിൽ ഒക്കെ ഒന്ന് ചുറ്റി തിരിച്ചു വീട്ടിൽ എത്തി

മാളു സ്റ്റെപ്പ് കയറി കാർത്തിക്കിന്റെ അടുത്തോട്ട് പോയി കണ്ണൻ ടിവി കാണാൻ ഇരുന്നു ഉച്ചയായപ്പോൾ രുചികരമായ ഉച്ചഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിന് മാളു പോയി

കണ്ണന്റെ അവസ്ഥ വല്ലാത്തതായിരുന്നു ചേച്ചി കുളിക്കാൻ വരുമ്പോൾ എന്ത് ഡ്രസ്സ് ആയിരിക്കും ഇടുന്നത്

എന്നൊക്കെ ചിന്തിച്ച് അവൻ ഇരുന്നു

അങ്ങനെ നാലു മണിയായപ്പോൾ താഴെയിറങ്ങി വന്ന മാളുവിനും കാർത്തിക്കിനും അംബിക ചായയും പലഹാരവും കൊടുത്തു

ചായ കുടി കഴിഞ്ഞ് കാർത്തിക് പിന്നെയും മുകളിലോട്ട് പോയി

കണ്ണാ ഞാൻ പോയിട്ട് ഡ്രസ്സ് മാറിയിട്ട് വരാം എന്നും പറഞ്ഞു മാളുവും സ്റ്റെപ്പുകൾ കയറി മുകളിലോട്ട് പോയി

കണ്ണൻ കൊതിയോടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന മാളുവിനെ തന്നെ നോക്കിയിരുന്നു

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു ചുരിദാർ ഇട്ട് ഇറങ്ങിവന്ന മാളുവിനെ കണ്ടു അവന് നിരാശ തോന്നി വാ കണ്ണാ പോകാം അങ്ങനെ അവരെ രണ്ടുപേരും കൂടി പുഴയുടെ ഓരത്ത് എത്തി ആദ്യം നീ ഇറങ്ങ് കണ്ണാ ഞാൻ ഒന്ന് നോക്കട്ടെ

അങ്ങനെ കണ്ണൻ അവന്റെ ടീഷർട്ട് ഊരി ഒരു ഷോട്ട്സ് മാത്രം

💬 Comments

View all comments