0%

Chapter Title : മാമാങ്കം 2 [Manny Kumar] [രക്തവും ലൈംഗികതയും സാമൂതിരിയുടെ ദർബാർ]

Author : Manny Kumar Read All Parts 107.8K

കൈനിറഞ്ഞു.

അർജുൻ പുറമെ ശാന്തനായി നിന്നു. ബഹുമാനം. ഉള്ളിൽ മനസ്സ് മൂർച്ചയുള്ളത്. ജാഗ്രത. രാജകുമാരിയെ നേരിട്ട് നിരസിക്കുന്നത് അപകടമാണെന്ന് അറിയാം. വഴങ്ങുന്നത് ദൗത്യത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്നു അറിയാം.

« കുമാരീ …» ശബ്ദം താഴ്ത്തി. കൈ അവളുടെ മുലയിൽ നിന്ന് മെല്ലെ മാറ്റിയില്ല. മാറ്റിയുമില്ല. «ഇവിടെ കണ്ണുകൾ ധാരാളം. നിന്റെ അച്ഛന്റെ കണ്ണുകൾ അതിലും ധാരാളം.»

സുചിത്ര ചിരിച്ചു. ചിരി ചുണ്ടിൽ മാത്രം. മുല ഇനിയും അവന്റെ കൈയിൽ. «അതുകൊണ്ടാണ് ഞാൻ നിന്നെ ഇവിടെ വിളിച്ചത്. കണ്ണില്ലാത്ത ഇടത്തേക്ക്. നീ പേടിക്കുന്നുണ്ടോ, നാരായണാ? അതോ നീ എന്നെ വേണ്ടെന്ന് വയ്ക്കുകയാണോ?

പെട്ടന്ന് അവളുടെ ഭാവം മാറി

«ഞാൻ ഒരു സുഹൃത്തിനെ തേടുകയാണ്, നാരായണാ. അച്ഛന്റെ നിഴലിൽ നിൽക്കുന്ന സുഹൃത്തിനെ. നീ അത്തരക്കാരനാണോ എന്ന് ഞാൻ അറിയണം.»

പൂന്തോട്ടത്തിൽ കാറ്റ്. മണ്ഡപത്തിൽ രണ്ട് പേർ. ഒരാൾ കാവൽക്കാരൻ. മറ്റേയാൾ രാജകുമാരി. അർജുനിന്റെ കൈ ഉരുമിയിൽ പോയില്ല. എന്നിട്ടും അവൾ പറഞ്ഞ വാക്ക് ലക്ഷ്മി പറഞ്ഞ വാക്കിനോട് അടുത്തു നിന്നു. രണ്ട് സ്ത്രീകൾ. ഒരേ കൊട്ടാരം. ഒരേ മനുഷ്യനെതിരെ. അവൻ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. അവളുടെ മുലയുടെ ചൂട് കൈയിൽ അനുഭവപെട്ടു.

അന്തഃപുരത്തിന്റെ ഏകാന്തമായ സ്ത്രീമുറികളിൽ രാവേറെച്ചെന്നു. സുചിത്ര സ്വകാര്യ മുറിയിൽ ഒറ്റയ്ക്ക്, വലിയ കണ്ണാടിക്ക് മുന്നിൽ ഇരുന്നു. എണ്ണവിളക്ക് പതിനെട്ട് വയസ്സുള്ള ശരീരത്തെ ചൂടുള്ള മഞ്ഞയിൽ മുക്കി. പുറത്ത് കാവലിന്റെ കാൽച്ചവട് മാഞ്ഞു. അകത്ത് വിളക്കിന്റെ മങ്ങിയ വെളിച്ചം . ജനാലയിലൂടെ രാത്രിപൂവിന്റെ സുഗന്ധം . തൊലിയിൽ ചന്ദനത്തിന്റെ ശേഷിപ്പ്.

അവൾ ശ്വാസംമുട്ടിക്കുന്ന സുന്ദരിയായിരുന്നു. പാൽനിറമുള്ള തൊലി. ഉയർന്ന

💬 Comments

View all comments