0%

Chapter Title : മാമാങ്കം 2 [Manny Kumar] [രക്തവും ലൈംഗികതയും സാമൂതിരിയുടെ ദർബാർ]

Author : Manny Kumar Read All Parts 111.7K

ദിവസവും അത് ശക്തിപ്പെട്ടു.

അവൾ റാണിയായി നിൽക്കും. ചിരിക്കും. സിംഹാസനത്തിന് ഇടതുവശത്ത് ഇരിക്കും. അകത്ത് മറ്റൊരു സ്ത്രീയുണ്ട്. ആ സ്ത്രീ കാത്തിരിക്കുന്നു. ലക്ഷ്മിയോടൊപ്പം. ഒരു ദിവസം നാരായണന്റെ പേര് കേട്ടാൽ ആ സ്ത്രീ തല ഉയർത്തും.

ഇന്ന് അത് മന്ത്രം മാത്രമാണ്. നാളെ അത് കളിയാകും.

ലക്ഷ്മിക്ക് പിതാവ് വള്ളുവകോനാതിരി മരിച്ചപ്പോൾ പതിനെട്ട്. മുൻ മാമാങ്കത്തിനിടെ അവൾ പിടിക്കപ്പെട്ടു. സഭക്ക് മുന്നിൽ തോൽവിയുടെ അടയാളമായി നിർത്തപ്പെട്ടു. അതേ രാത്രി സാമൂതിരി അവളെ സഹഭാര്യയാക്കി. അന്നുമുതൽ ഈ കൊട്ടാരം. സ്വർണക്കൂട്. സ്വന്തം നാടില്ല.

കുടുംബം നശിപ്പിച്ചതിനും അവളെ യുദ്ധസമ്പാദ്യമായി മാത്രം കണ്ടതിനും അവൾ സാമൂതിരിയോട് ആഴമുള്ള വിദ്വേഷം വെച്ചു. മാനവിക്രമനോട് അതിലും കൂടുതൽ. അച്ഛൻ ഉണ്ടായാലും ഇല്ലെങ്കിലും അവൻ അവളെ താഴ്ത്താൻ ഇഷ്ടപ്പെട്ടു. മോഹിനിയുടെ സാന്നിധ്യം ആ അപമാനത്തിന് മറ്റൊരു മുഖം കൂട്ടി. അന്തഃപുരത്തിലെ രാത്രികൾ അവൾക്ക് സമാധാനമായിരുന്നില്ല.

ഇപ്പോൾ ഇരുപത്തി ഒന്പത് വയസ് . ഉറച്ച മുലകൾ. വിശാലമായ ഇടുപ്പ്. സ്വർണനിറമുള്ള തൊലി. റാണിയുടെ വസ്ത്രം. റാണിയുടെ സിംഹാസനം. അകത്ത് വള്ളുവനാടിന്റെ മകൾ .

ദേവകിയോടൊപ്പം അവൾ മന്ത്രിക്കും. «അവൻ എന്റെ അച്ഛനെ കൊന്നു. എന്റെ നാട് എടുത്തു. എന്നെ ഇവിടെ നിർത്തി. ഒരു ദിവസം ഞാൻ അവനെ അവസാനിപ്പിക്കും.»

ദേവകി കൈ പിടിക്കും. «നാം ഒറ്റയ്ക്കല്ല.»

ലക്ഷ്മി തലയാട്ടും. കണ്ണ് താഴ്ത്തില്ല. പതിനെട്ടിൽ പിടിക്കപ്പെട്ടവൾ ഇപ്പോൾ ഇരുപത്തി ഒന്പത്. കൂട് അതേ കൂട്. കിളി ഇനി മിണ്ടാത്ത കിളിയല്ല.

ആ ബന്ധം തുടങ്ങിയത് ആദ്യ രാത്രികളിലാണ്. സാമൂതിരി പോയ ശേഷം അന്തഃപുരം നിശബ്ദമായി. ലക്ഷ്മി കട്ടിലിന്റെ

💬 Comments

View all comments