Chapter Title : മാമന്റെ ഭാര്യ എന്റെ കാമുകി [മാജിക് മാലു]
അവളുടെ മാമിയോട് നിജുക്ക എവിടെ എന്ന് ചോദിച്ചു, പതിവില്ലാതെ അവനെ തേടിയുള്ള വരവിന്റെ ഉദ്ദേശം എന്താണെന്ന് മാമി ചോദിച്ചു, ചുമ്മാ കാണാൻ ആണ് എന്ന് പറഞ്ഞു. മാമി ഫെബിയെ മുകളിൽ നിജാമിന്റെ റൂമിലേക്ക് വിട്ടു.
ഫെബി നിജാമിന്റെ റൂമിന്റെ ഡോറിൽ മുട്ടി, അല്പം കഴിഞ്ഞു അവൻ ഡോർ തുറന്നു. മുന്നിൽ തല താഴ്ത്തി കൈ വിരലുകൾ കോർത്തു നിൽക്കുന്ന ഫെബിയെ കണ്ടു അവൻ അത്ഭുതപ്പെട്ടു, അവൻ ഫെബിയോട് ചോദിച്ചു.
നിജു : - എന്ത് പറ്റി ഫെബി?!
ഫെബി : - (മുഖം പൊത്തി ഒരൊറ്റ കരച്ചിൽ, സെലീന പറഞ്ഞു കൊടുത്ത ഐഡിയ ആയിരുന്നു. ഫെബി കരയുന്നത് കണ്ടു നിജു അവളെ റൂമിലേക്ക് പിടിച്ചു കയറ്റി ) സോറി നിജുക്ക, എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിപ്പോയത് ആണ്.
നിജു : - ഹേയ് ഫെബി, കരയല്ലേ, അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ? ഞാൻ നിന്നോട് മോശമായി പെരുമാറിയത് കൊണ്ട് അല്ലേ, സാരല്ല...... കരച്ചിൽ നിർത്തു ഉമ്മ കേൾക്കും.
ഫെബി : - എന്നാലും ഞാൻ എന്റെ നിജുക്കാനെ മുഖത്തു അടിച്ചില്ലേ? എനിക്ക് ആലോചിക്കാൻ വയ്യ.
നിജു : - ഫെബി, നിന്റെ നിജുക്ക ആണോ ഞാൻ?
ഫെബി :- (അതുകേട്ടു അവന്റെ മുഖത്തു നോക്കി പതിയെ ഒന്ന് ചിരിച്ചു ) ഹ്മ്മ്... അതേ.... ഇങ്ങളെ മുറപ്പെണ്ണ് അല്ലേ ഞാൻ.
നിജു : - സത്യായിട്ടും ഇഷ്ടാണോ എന്നെ?
ഫെബി : - അതേ, ഒരുപാട്..... (അവൾ അവനെ നാണത്തോടെ നോക്കി )
നിജു : - പിന്നെ
💬 Comments
View all comments