Chapter Title : മാമന്റെ വീട് പണി [സൂഫി]
വേഗം തന്നെ പ്രഭാത കാര്യങ്ങൾ എല്ലാം തീർത്തു ചായ കുടിക്കാനായി അടുക്കളയിലേക്ക് നടന്നു അവിടെ കാര്യമായ എന്തോ പണിയിലാണ് സൽമ പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ പിന്നാമ്പുറം കണ്ടതും അവന്റെ സാമാനം ഉയരാൻ തുടങ്ങി അവൻ കയ്യെത്തിച്ചു സാമാനം ഒന്ന് ഒഴിഞ്ഞു വിട്ടു പെട്ടന്ന് അവന്റെ കാൽപ്പെരുമാറ്റം കേട്ട പോലെ അവളൊന്ന് തിരിഞ്ഞു ചിരിച്ചോണ്ട് പറഞ്ഞു
“ആ കാര്യസ്ഥൻ എണീറ്റ് വന്നോ നല്ല ആളായാണല്ലോ എന്റെ കെട്ടിയോൻ ഏല്പിച്ചിരിക്കുന്നത് “
“അത് സൽമത്ത ഇന്നലത്തെ യാത്ര ക്ഷീണം അതാ എണീക്കാൻ വൈകിയത് പണിക്കാർ വന്നോ “
“മ്മ് ഉണ്ടാവും നല്ല ക്ഷീണമുണ്ടാവും .പണിക്കാർ എപ്പോയോ വന്നു നീ നല്ല കിടത്തായിരുന്നു ഞാൻ വന്നപ്പോൾ അപ്പോ നിന്നെ വിളിക്കാതെ വന്നതാ “ അവൾ ചിരിച്ചോണ്ട് പറഞ്ഞു അത് കേട്ടതും അജു ഒന്ന് ഞെട്ടി അങ്ങിനെയാണേൽ താൻ തുണി ഇല്ലാതെ കിടക്കുന്നത് അമ്മായി കണ്ടന്ന് അവൻ ഉറപ്പായി സൽമയുടെ ആക്കിയുള്ള ചിരികൂടെ കണ്ടപ്പോൾ അവൻ ആകെ ചൂളി പോയി വേഗം അമ്മായി കൊടുത്ത ചായയും കുടിച്ചു പണിക്കാരുടെ അടുത്തേക്ക് നീങ്ങി അന്നത്തെ ദിവസം പെയിന്റിംഗ് പണിക്കാർ മാത്രേ ഉള്ളു ഏറെ നേരം അവിടെയൊക്കെ ചുറ്റിപറ്റി നിന്ന് ഉച്ചയായപ്പോയേക്കും പണി അവസാനിപ്പിച്ചു അവർക്കുള്ള ഭക്ഷണം നൽകാനായി അമ്മായിയെ സഹായിച്ചു ഇടക്കെല്ലാം അറിയാത്തവണ്ണം അവർ തമ്മിൽ കൂട്ടിമുട്ടിയെങ്കിലും അമ്മായി ചിരിയോടെ ഒന്നുമറിയാത്ത പോലെ അവനെ സഹായിച്ചു പണിക്കാർ പോയതിന് പിന്നാലെ അവരും ഭക്ഷണം കഴിച്ചു കുറച്ചു നേരം മൊബൈലിൽ തോണ്ടി കളിച്ചു നേരം ഇരുട്ടാൻ ആയതും സൽമയുടെ കുളിക്കണ്ടേ എന്നാ ചോദ്യം വന്നതും
💬 Comments
View all comments