Chapter Title : മാമന്റെ വീട് പണി [സൂഫി]
ഇറക്കി .അവൾ വേഗം അവന് ചായയും ദോശയും കൊടുത്തു അവൻ വേഗം കുടിച്ചു കൊണ്ട് പണി സ്ഥലത്തേക്ക് പോയി ഇന്നലത്തെ പോലെ തന്നെ ഇന്നും നാല് ആളുണ്ട് നല്ല സ്പീഡാണ് ഏകദേശം ഒരാഴ്ച കൊണ്ട് പെയിന്റ് പണി തീരുമെന്ന് അവൻ മനസ്സിലുറപ്പിച്ചു കുറച്ചു നേരം അവിടെയെല്ലാം ചുറ്റി കറങ്ങി പണിക്കാർക്ക് വേണ്ട സാദനങ്ങൾ ഒക്കെ കാണിച്ചു കാര്യസ്ഥനായി അവിടെ നടന്നു സമയം ഉച്ച ആയതും പണിക്കാർക്കുള്ള ചോറ് കൊടുക്കുന്ന തിരക്കായി അവർ 2മണി ആവുമ്പോൾ ചോറ് കഴിച്ചു പോവാറാണ് രാവിലെ നേരത്ത വരുന്നത് കൊണ്ട് അങ്ങിനെ ചോറ് തിന്ന് പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞു സൽമ കുളിക്കാനുള്ള മുണ്ടും മാറ്റാനുള്ള ഡ്രെസ്സുമായിപുറത്തെ ബാത്റൂമിലേക്ക് പോവുന്നത് കണ്ട അജ്മൽ ചുറ്റിലും നോക്കി കൊണ്ട് ആരുമില്ലെന്ന് ഉറപ്പ് വരുത്തി വേഗം അവളുടെ പിന്നാലെ ബാത്റൂമിലേക്ക് ഓടി കയറി അവനെ കണ്ടതും അവളൊന്ന് ഞെട്ടി
“ഡാ വേണ്ടടാ മോനെ ആരേലും കാണും നീ പുറത്തിറങ് “
“ഈ നേരത്തു ആരും വരില്ല പണിക്കാർ എല്ലാം പോയി ഉമ്മൂമ്മ ചോറ് കഴിച്ചു സിറ്റൗട്ടിലാണ് ഇപ്പോ ഇങ്ങോട്ട് വരില്ല “
“ഡാ നമുക്ക് രാത്രി കൂടാം ഇവിടെ വെച്ചു എനിക്ക് എന്തോ പോലെ “
“ഓഹ് പിന്നെ ഇതിനിനി കാലവും നേരവും നോക്കാൻ എനിക്ക് വയ്യ ഇങ് വാ ഇത്താ രാവിലെ മുതൽ കാത്തിരിക്ക “ അവൻ അവളെ തന്റെ മാറിലേക്ക് ചായ്ച്ചു കൊണ്ട് അവളെ കെട്ടി വരിഞ്ഞു
“ശ്ശൊ ഇങ്ങനൊരു കൊതിയൻ “ അവൾ സ്നേഹത്തോടെ അവന്റെ മാറിലേക്ക് അമർന്നു അവൻ വേഗം
💬 Comments
View all comments