0%

Chapter Title : മാമന്റെ വീട് പണി [സൂഫി]

Author : Kambikathakal Read All Parts 4.9K

ആയപ്പോയേക്കും എല്ലാരും ഭക്ഷണം കഴിക്കാനിരുന്നു സൽ‍മ ഇടക്ക് അജുവിനെ നോക്കി കണ്ണിറുക്കി ചിരിക്കുന്നുണ്ട് വലിയുമ്മ വാ തോരാതെ സംസാരിക്കുന്നുണ്ട് അതിനിടയിലാണ് വലിയുമ്മ ആ കാര്യം അവതരിപ്പിച്ചത്‌ നാളെ നസീറ 90 കഴിഞ്ഞു വരുന്നുണ്ടെന്ന് അത് കേട്ടതും അജ്മൽ സൽമയുടെ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി അവൾ അതെ എന്ന് തലയാട്ടി പറഞ്ഞു അതോടെ അജുവിന്റെ മുഖത്തു നിരാശ പരന്നു അത് കണ്ട് സൽമക്ക് ചിരി വന്നു അവൻ വേഗം ഭക്ഷണം കഴിച്ചു റൂമിലേക്ക് നടന്നു സൽമയും കഴിച്ചു എണീറ്റു സിനു മോൻ ഉറക്കം വരുന്നെന്ന് പറഞ്ഞപ്പോൾ സൽ‍മ അവനെ ഉറക്കാനായി റൂമിലേക്ക് പോയി അജ്മൽ മൊബൈലും എടുത്ത് വാട്സാപ്പിൽ മെസ്സേജുകൾ നോക്കി ഇരുന്നു കുറെ ആയിട്ടും സൽമയെ കാണാഞ്ഞപ്പോൾ അവൻ ഉറങ്ങി പോയി കുറെ നേരം കഴിഞ്ഞതും ആരോ തന്നെ തോണ്ടുന്നത് പോലെ തോന്നിയ അവൻ കണ്ണ് തുറന്ന് നോക്കിയതും അതാ ചിരിച്ചോണ്ട് മുന്നിൽ നിൽക്കുന്നു സൽ‍മ

“സോറി ഡാ ഉറങ്ങി പോയോ ഇക്കാക്ക വിളിച്ചപ്പോ ലേറ്റ് ആയാടാ “

“മ്മ് എന്ത് പറയുന്നു മാമൻ “

“അതെടാ മൂപ്പർക്ക് ലീവ് റെഡിയായി അടുത്ത മാസം വരും “

“അടി പൊളി അപ്പോ നമ്മളെ കഥ കഴിഞ്ഞു നാളെ നസി ആന്റികൂടി വന്നാൽ ഇനി ഒന്നും നടക്കൂല “

“ഇല്ലടാ ഇജ്ജ് ടെൻഷൻ ആവണ്ട അങ്ങേരു വേഗം പോവുലെ പിന്നെ നസി അവൾ ഒരാഴ്ചയേ നിക്കു 90 കഴിഞ്ഞ ആ ചടങ്ങിന് വന്ന് പോവാണ് “

“മ്മ് എന്നാലും കുറച്ചീസം ഞാൻ പട്ടിണി ആവും “

“അയ്യട

💬 Comments

View all comments