0%

Chapter Title : മാമന്റെ വീട് പണി [സൂഫി]

Author : Kambikathakal Read All Parts 5K

അവൾ പോവാതെ സൽമയെ ഒന്ന് തൊടാൻ പോലും പറ്റില്ലെന്ന് എന്തായാലും അവർ സാധനങ്ങളുമായി റൂമിലേക്ക് പോയതും സൽ‍മ അടുക്കളയിലേക്ക് വന്ന് അജ്മൽ വേഗം അവളുടെ അടുത്തേക്ക് വന്ന് പിന്നിലൂടെ ഒന്ന് തോണ്ടി

“മ്മ് എന്താണ് ഇത്ര ഗൗരവം കൂയ് “

“പോടാ ദുഷ്ടാ നിന്നോട് ഞാൻ മിണ്ടുല “

“സോറി സൽ‍മ കുട്ടി സോറി എന്റെ മുത്തിന് ഇത്ര വേദനിക്കും എന്ന് ഞാൻ ഓർത്തില്ല “ അവൻ കള്ള സങ്കടം നടിച്ചോണ്ട് പറഞ്ഞു

“മനുഷ്യന് ഇന്ന് ബാത്റൂമിൽ ഇരിക്കാൻ പോലും പറ്റുന്നില്ല തെണ്ടി അടിച്ചു പൊളിച്ചിട്ട് “

“സോറി മുത്തെ ഞാൻ അപ്പോഴത്തെ ആവേശത്തിൽ “

“മ്മ് എന്നിട്ട് തീർന്നോ നിന്റെ ആവേശം “

“അതങ്ങിനെ തീരോ ന്റെ സൽ‍മ കുട്ടി “ അവൻ അവളെ പിറകിൽ നിന്നും കെട്ടി വാരിഞ്ഞോണ്ട് കാതിൽ പറഞ്ഞു

“അയ്യട ഇനി ആ പൂതിയും കൊണ്ട് ഇങ് വാ നിന്റെ സാദനം ഞാൻ അരിയും “

“അയ്യോ വേണ്ടോയ് “

“ഹ ഹാ ഡാ പിന്നെ ആ പെണ്ണ് പോവുന്നത് വരെ വേണ്ടതൊന്നും കാണിക്കല്ലേ എങ്ങാനും കണ്ടാൽ തീർന്നു “

“മ്മ് അറിയാം സൽ‍മ കുട്ടി അത് ഞാൻ ഏറ്റു പിന്നെ ആള് അങ്ങ് കൊഴുത്തല്ലോ ഒന്ന് പെറ്റ് എണീറ്റപ്പോയെക്കും “

“ഛീ പോടാ വായി നോക്കി “ അവൻ അവളെ സ്നേഹത്തോടെ അടിച്ചു പെട്ടന്ന് അകത്തു നിന്നും അവളുടെ വിളി കേട്ടതും സൽ‍മ വേഗം അങ്ങോട്ട് പോയി അജു ചായയും കുടിച്ചു അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞു സൽ‍മ അങ്ങോട്ട്

💬 Comments

View all comments