Chapter Title : മാമന്റെ വീട് പണി [സൂഫി]
പോവാമെന്ന് അവൻ അവളോട് പറഞ്ഞു 3മണി ആയപ്പോൾ പണിക്കാർ എല്ലാം പോയി എല്ലാരും ഭക്ഷണം കഴിച്ചു എണീറ്റു നസി മോളെ ഉറക്കാനായി റൂമിലേക്ക് പോയി വലിയുമ്മ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു അകത്തേക്ക് പോയി സൽമ നസിയോട് പണി നടക്കുന്നിടത് പോയി വരാമെന്ന് പറഞ്ഞും പോയി അജുവാണെങ്കിൽ നാളെ പണിക്കാർക്കുള്ള സാദനം വാങ്ങാനുണ്ട് എന്നും പറഞ്ഞു പുറത്തേക്ക് പോയി നസി മോളെയും ഉറക്കി മൊബൈലിൽ തോണ്ടി ഇരിക്കുബോൾ കറണ്ട് പോയതും അവൾ ജനലൊന്ന് തുറന്നു അപ്പോയതാ അജു പുതിയ വീട്ടിലേക്ക് കയറുന്നു അവന്റെ കയ്യിലാണേൽ സാധനങ്ങൾ ഒന്നും ഇല്ല കടയിലേക്ക് എന്നും പറഞ്ഞു പോയ ഇത്ര പെട്ടന്ന് വരാനും ആയിട്ടില്ല അവളുടെ മനസ്സിൽ കുറെ ചോദ്യം ഉയർന്നു എന്തായാലും മോള് ഉറങ്ങി ഉണരാൻ കുറച്ചു സമയമെടുക്കും ഒന്ന് അവിടെ വരെ പോയി നോക്കാം അവൾ വേഗം തന്നെ തന്റെ ഷാൾ എടുത്തു മൊബൈലും കയ്യിൽ പിടിച്ചു അടുക്കള ഭാഗത്തെ വാതിൽ തുറന്നു വീട് പണി നടക്കുന്നതടത്തേക്ക് നടന്നു ഒരു മഞ്ഞ ചുരിദാറും ചുവന്ന ഷാളുമാണ് വേഷം ആ നേരമായത് കൊണ്ട് അടുത്ത് വീട്ടുകാരക്കെ ഉച്ചമയക്കത്തിലാണ് അവൾ വേഗം ആ വീട്ടിലേക്ക് നടന്നു മുന്നിലെ വാതിൽ അകത്തു നിന്നും അടചിട്ടുണ്ട് അവൾ അടുക്കള ഭാഗത്തു പോയപ്പോൾ ചരിയിട്ടെ ഉള്ളു അവൾ വേഗം അകത്തു കയറി തായെ ഒന്നും ആളനക്കം ഒന്നും കാണുന്നില്ല പക്ഷെ മുകളിൽ എന്തോ അടക്കി പിടിച്ച ശബ്ദം കേൾകുന്നുണ്ട് അവൾ രണ്ടും കല്പിചു മുകളിലേക്ക് കയറി പാതി കയറിയതും അവളൊന്ന് നിന്നു തല ഉയർത്തിയാൽ മുകളിലെ
💬 Comments
View all comments