0%

Chapter Title : മാമി നൽകിയ സുഖം 2 [Mallu Devil]

Author : Kambikathakal Read All Parts 6.2K

അത് മാമാ ക്സാമിന് പ്രെപരെ ചെയ്യാനുണ്ട് പോരാത്തതിന് ഇവിടെ എനിക്ക് പരിചയക്കാരോ കൂട്ടുകാരോ ഒന്നും ഇല്ലല്ലോ

അച്ഛൻ: അതേതായാലും നന്നായി , ഇവിടെ ആരുടേം ശല്യം ഉണ്ടാവില്ല നിനക്കു സമാധാനമായി പടിക്കുകേം ചെയ്യാ നാടൊക്കെ ചുറ്റി കാണുകയും ചെയ്യാം

മാമി : നിനക്ക് ഞങ്ങളൊക്കെ ഇവിടില്ല പിന്നെന്താ

ഞാൻ : അതല്ല wifi ഒക്കെ വീട്ടിൽ അല്ലെ

മാമൻ: wifi ഒക്കെ ഇവിടേം ഉണ്ട് , നെ കുറച്ചുകാലം ഇവിടെ നിൽക്കെടാ നീ എന്താ ഒരുമാതിരി ചെറിയ പിള്ളേരെ പോലെ അല്ലെ മുത്തേ

മുത്ത് : ഞാൻ ഞാനൊക്കെ ഇതേ പോലെ അച്ഛൻ സമ്മതിച്ചാൽ നില്ക്കാൻ ഇപ്പോൾത്തന്നെ റെഡിയാ

അമ്മ : ആ അങ്ങനിപ്പോ മോൻ ഇവിടെ നില്കാണോം എന്നില്ല , നിന്റെ ചേട്ടൻ ഒരു പാനിം ഇല്ലാതെ അവിടെ ഇരിക്കുന്നത് കൊണ്ടാ ഇവിടെ നിന്നോളാൻ പറഞ്ഞത് , നീയേ പോയാൽ മതി കേട്ടോ

മാമി വയറിനു ചെറുതായ് ഒരു നുള്ള് നുള്ളി എന്നിട് നീ ഇവിടെ നിൽക്കെടാ ചെക്കാ എന്ന് ചെവിയിൽ പറഞ്ഞു

മനസ്സിൽ ആയിരം പെരുമ്പറകൾ മുഴങ്ങി ഒരു നിമിഷം ശരീരം ഒന്നാകെ ചൂടായതുപോലെ , മാമി ആ പറഞ്ഞതിൽ വേറെ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നത് പോലെ ....

രാത്രി ,

ട്രെയിൻ കയറി അവര് പോയ് , ഞാനും മാമനും മാമിയും തിരിച്ചു മാമന്റെ വീട്ടിലേക്

മാമൻ യാത്രപോകുന്നത് എന്തൊകൊണ്ടാണ് അച്ഛനോട് പറയാഞ്ഞത് തിരിച്ചു വന്നു കട്ടിലിൽ കിടക്കുമ്പോൾ ഞാൻ ആലോചിച്ചു

ഫോൺ എടുത്തു നോക്കി ശ്യാം ഇതുവരെ മെസ്സേജ് കണ്ടിട്ടില്ല ...

💬 Comments

View all comments