Chapter Title : മാമി നൽകിയ സുഖം 2 [Mallu Devil]
, അല്ലെങ്കിൽ വേണ്ട മാമി എനിക്ക് വേണ്ടിയാണു കാത്തിരിക്കുന്നത് അത് ശെരിയല്ല മുഖം വെട്ടിച്ചു രണ്ടാമത്തെ വയൽ ലക്ഷ്യമാക്കി ഞാൻ നടന്നു ഇത് ലേശം ദുർഘടം ആണ് പുതിയ വരമ്പുകൾ ആണെന്ന് തോന്നുന്നു ഇടിവുകൾ ഉണ്ട് .തത്കാലം ഞാൻ അതൊക്കെ മറികടന്നു പൂരം നടക്കുന്നിടത് എത്തി .
ഗജവീരൻ തലയെടുപ്പോടെ നിൽക്കുന്നത് ഞാൻ വാ പൊളിച്ചു നോക്കി നിന്ന്. പിന്നീട് അവിടുള്ള കൊച്ചു കൊച്ചു കടകളും , പിന്നെ കുറെ തരുണീമണികളെയും നോക്കി നടന്നു . അതിലൊരെണ്ണം ഹൂ എന്താ വല്യ വായും പൊളിച്ചു നോക്കി നിൽക്കുമ്പോഴാണ് " എടാ അജു കുട്ടാ എന്നൊരു വിളി" , അല്ല ഇതാര് നമ്മുടെ സ്മിതച്ചേച്ചി
ഞാൻ: ആ.... ചേച്ചിയോ
ചേച്ചി: കൊറച്ചു പതിയെ നോക്കെടാ അവളുടെ ചോര മുഴുവൻ നീ ഊറ്റികുടിക്കുമോ
ഞാൻ : അയ്യേ ചേച്ചി ജാൻ ഈ നോക്കുവാരുന്നു അല്ലാതെ അയ്യേ ചേച്ചി വിചാരിക്കുമ്പോൾ ഒന്നും
ചേച്ചി: ഉവ്വ ഉവ്വ , നിന്നെപ്പോലെ ഞാൻ എത്രയോ എന്നതിനെ കണ്ടതാണ് , അല്ല അത് പോട്ടെ നിന്റെ മാമി എവിടെ ?
ഞാൻ: ഞാൻ ഒറ്റക്കെ ഉള്ളു മാമി അവസാന പൂരത്തിന് മാത്രമേ വരൻ പറ്റു എന്ന് പറഞ്ഞു , പിന്നെ ഞാൻ ഇതൊന്നും കാണാത്തതുകൊണ്ട് ഇങ് പോന്നതാണ്
ചേച്ചി: നീ എന്നാൽ എന്റെ കൂടെ വാ ഞാൻ ഈ കാര്യങ്ങൾ മൊത്തം പറഞ്ഞുതരാം
കുറച്ചുനേരം ചേച്ചിയുടെ കൂടെ നടന്നു തുടങ്ങിയപ്പോഴേക്കും , എന്റെ മനസ്സിൽ പരിസര ബോധം നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു
രണ്ടു ദിവസം മുൻപ് കണ്ടപോലെ
💬 Comments
View all comments